181-മത് രാജവെമ്പാലയെ പിടികൂടി കാട്ടിലേക്ക് വിട്ടയക്കുന്ന വീഡിയോ 181th Kingcobra caught and released
നമസ്കാരം ഞാൻ 26.2.2020 ഉച്ചക്ക് 12.20.കൂടി പത്തനംതിട്ട ജില്ലയിലെ സീതത്തോട് കോട്ടമൻപറ യിലെ സൂസമ്മ ആഞ്ഞിലിമൂട്ടിൽ ഹൗസ് സിൽ നിന്നു പിടികൂടിയ181മത്തെ രാജവെമ്പാല അതിഥി യോട് ഒപ്പംഎനിക്ക് വേണ്ടി ദൈവത്തെ വിളിച്ച എല്ലാവർക്കു നന്മകൾ ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു
എല്ലാവർക്കും ഒരു നല്ലാ രാത്രി നേരുന്നു
വാവസുരേഷ്