MENU

Fun & Interesting

താഷ്‌കന്‍റ്; 1920 ഒക്‌ടോബര്‍ 17 - എം.എന്‍. റോയിയുടെ കമ്യൂണിസ്റ്റ് സഞ്ചാരങ്ങള്‍ | Sunil P. Ilayidam

truecopythink 16,294 lượt xem 4 years ago
Video Not Working? Fix It Now

Watch Full Video: https://www.youtube.com/watch?v=m4-AvgbfQNE

1920 ഒക്‌ടോബര്‍ 17ന് താഷ്‌കെന്റില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ആദ്യ യോഗം നടന്നിട്ട് നൂറുവര്‍ഷം തികയുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു പ്രാരംഭരൂപം നിലവില്‍ വരുന്നത് ഈ യോഗത്തോടെയാണ്. ഈ സന്ദര്‍ഭത്തില്‍, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ചര്‍ച്ച ചെയ്യുകയാണ് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭദശ മുതല്‍ ആരംഭിച്ച സാമൂഹിക പരിവര്‍ത്തനങ്ങള്‍ എങ്ങനെ കേരളത്തില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിലേക്കും നയിച്ചെന്നും നവോത്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏത് തരത്തില്‍ മുന്നോട്ട് കൊണ്ടുപോയെന്നും വിശകലനം ചെയ്യുന്നു.

#Truecopythink
Follow us on:
Website: http://www.truecopythink.media
Facebook: https://www.facebook.com/truecopythink
Instagram: https://www.instagram.com/truecopythink

Comment