MENU

Fun & Interesting

തൊഴിലുറപ്പിലെ പണിക്കാർ കണ്ടത് ഒരു അണലിയെ, വാവ സാഹസികമായി പിടികൂടിയത് 2 അണലികളെ | Snakemaster EP 625

Kaumudy 561,050 lượt xem 4 years ago
Video Not Working? Fix It Now

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത് തൊഴിലുറപ്പ് ജോലിക്കായി രാവിലെ തന്നെ പത്ത് പതിനഞ്ചോളം വനിതാ പണിക്കാർ ചാല് വൃത്തിയാക്കാൻ ഇറങ്ങി,പെട്ടന്നാണ് കൂട്ടത്തിലുള്ള ഒരാളുടെ നിലവിളി പാമ്പ്.. പാമ്പ്, നോക്കിയപ്പോൾ പെരുമ്പാമ്പ് എന്ന് അതിലൊരാൾ വിളിച്ച് പറഞ്ഞു ,പക്ഷേ ഉടൻ തന്നെ പാമ്പ് ചാനലിനോട് ചേർന്ന കുറ്റി കാട്ടിലേക്ക് ഒളിച്ചു,എല്ലാവർക്കും പിന്നെ പണിചെയ്യാൻ പേടി,അങ്ങനെയാണ് വാവയെ വിളിക്കുന്നത്,സ്‌ഥലത്തെത്തിയ വാവ ചുറ്റും നോക്കിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല,പണിക്കാരുടെ പേടിമാറ്റാൻ വാവ അവിടെ തിരച്ചിൽ തുടർന്നു,പണിക്കാരോട് ജോലി തുടരാൻ പറഞ്ഞു,കുറച്ചു സമയം കഴിഞ്ഞതും ചാലിന്റെ അപ്പുറത്തെ വശത്തു നിന്ന് കൂട്ടവിളി,പാമ്പ് ചാലിലെ വെള്ളത്തിൽ കൂടി പോകുന്നു,അണലിയാണ് എല്ലാവരും ഒന്ന് പേടിച്ചു,വാവ പാമ്പിന്റെ കൂടെ ഓടി, കുറച്ചു നേരം എല്ലാവരും പരിഭ്രാന്തരായി,പക്ഷെ വെള്ളത്തിൽ കിടന്ന അണലിയെ അതിസാഹസികമായി വാവ പിടികൂടി ചാക്കിലാക്കുന്ന നേരാം ചാലിന്റെ അപ്പുറത്ത് നിന്നും വീണ്ടും കൂട്ട നിലവിളി അവിടെയും ഒരു അണലി,പിന്നെ വാവ ഒന്നും നോക്കിയില്ല ചാലിൽ നിന്ന് അപ്പുറത്തെ വശത്തേക്ക് ചാടി മുള്ളുവേ ലിക്കടിയിലൂടെ അണലിയെ പിടികൂടാനായി അടുത്ത ശ്രെമം ,കാണുക സാഹസികതയും,അപകടവും നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്

Near Attingal in Thiruvananthapuram around 10 to 15 women workers, (working under Employment guarantee scheme), got down into a canal for cleaning recently. This was in the morning. Suddenly one among them yelled – “SNAKE SNAKE!!!”… One of them confirmed that it was a python.
But, as if sensing the commotion, the snake slipped into the woods nearby and hid somewhere.
After that all were scared to work and thus they called Vava Suresh.

He came and searched everywhere but could not find the snake.
He then asked the workers to continue their job.
After some time cries of workers were heard from the other side of the canal. A viper was spotted ‘swimming’ through the water in the canal.
Vava ran after it, caught it and put it inside a sack. Again, he heard cries from another side of the canal. There also it was a viper. He didn’t wait anymore and dashed towards that place through the thorn fence…. Watch this daring episode!!!


A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.


Subscribe for More videos :
https://goo.gl/TJ4nCn

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.tv
Instagram :
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi

#Snakemaster #VavaSuresh #Kaumudy

Comment