ദിവസം ഒരു പശുവിന്റെ ചിലവ് 25 രൂപ
ഒരു ക്ഷീരകർഷകന്റെ വിപ്ളവപരമായ കൃഷിരീതികളാണ് ഈ വീഡിയോയിലൂടെ ചിത്രീകരിക്കുന്നതു്
കോവി ഡ് കാലം ഒരു വസന്തകാലമാക്കി മാറ്റിയ പ്രവീണിന്റെയും കുടുമ്പത്തിന്റെയും കഥ
ആരേയും അതിശയിപ്പിക്കുന്ന കഥ.
എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ !
#cowfarming #farming #profitablebusiness #1lakhprofit