#tgmohandas #pathrika #sabarimala #pandalam #sasthamkotta
കൊട്ടാരത്തിൽ ശങ്കുണ്ണി
ശാസ്താങ്കോട്ട തിരുവിതാംകൂറിൽ കുന്നത്തുർ താലുക്കിലുൾപ്പെട്ട ഒരു സ്ഥലമാണ്. ഇപ്പോഴത്തെ കൊല്ലം ജില്ല. ശബരിമല ശാസ്താവ് പന്തളത്തു രാജാവ് കായംകുളത്തു വന്ന് അവിടുത്തെ ഒരു രാജ്ഞിയെ ഭാര്യയായി സ്വീകരിക്കുകയും അവിടെ ത്തന്നെ താമസം തുടങ്ങുകയും ചെയ്തു. മുതല കുരങ്ങന്മാരും അഥവാ വാനരവീരന്മാർ, കായലിലുള്ള "ശ്രഷ്ഠകൾ" (ഏട്ടകൾ) എന്നു പേരായ മത്സ്യങ്ങളും എന്റെ പരിവാരങ്ങളാണ് എന്ന് ശാസ്താവ് അയ്യപ്പസ്വാമി. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.