MENU

Fun & Interesting

പാലക്കാട്‌ ജില്ലയിലെ അനങ്ങനടി പഞ്ചായത്തിൽ പെട്ട പനമണ്ണ 3 ഏക്കർ 60 സെന്റ് സ്ഥലം വില്പനക്ക്

propertyTV 8 lượt xem 1 day ago
Video Not Working? Fix It Now

പാലക്കാട്‌ ജില്ലയിലെ അനങ്ങനടി പഞ്ചായത്തിൽ പെട്ട പനമണ്ണ 3 ഏക്കർ 60 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്കും റിസോർട്ട് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയിൽ നിന്നും 50 മീറ്റർ മാറിയാണ് വാത്സല്യം സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9061892339,9074681079 എന്ന നമ്പറിൽ ബന്ധപ്പെടുക

Comment