MENU

Fun & Interesting

5ലക്ഷം രൂപയുടെ ഫലം തരുന്ന ഒറ്റ ദുരിയാൻ

Hard Farmer 82,788 lượt xem 9 months ago
Video Not Working? Fix It Now

ഓരോ ഫല വൃക്ഷങ്ങളെ കുറിച്ചും വിപണിയിൽ അതിൻറെ മൂല്യത്തെക്കുറിച്ച് ഓരോ മലയാളിയും അറിഞ്ഞിരിക്കണം. വിദേശ നാടുകളിൽ കിട്ടുന്ന ഫ്രൂട്ട്സ് നമ്മുടെ നാട്ടിലും നന്നായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് കേരളത്തിലെ പലകർഷകരും പുതിയ കൃഷി രീതികൾ തേടിയുള്ള യാത്ര ഇനിയും തുടരും പുതിയ കൃഷികളെയും കൃഷി രീതികളെയൂം ഹാർഡ് ഫാർമർ എന്ന ഈ ചാനൽ വഴി അറിയുവാൻ സാധിക്കും വിദേശരാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകുന്ന പുത്തൻ തലമുറയ്ക്ക് ഈ ചാനൽ. പ്രയോജന മാകുമെന്ന് പറയേണ്ടതില്ലല്ലോ പുതിയ കൃഷി രീതികളെ കുറിച്ച് അറിയണമെങ്കിലും കൃഷികളിൽ ഉണ്ടാകുന്ന സംശയങ്ങൾ നിവാരണം ചെയ്യുന്നതിനും വിളിക്കുക 9961503916

Comment