6000 ആണവായുധങ്ങള്‍; പുതിനെന്ന പേടിസ്വപ്നം, അടുത്ത ദൗത്യത്തിന് വാഗ്നര്‍ | Vladimir Putin | Inside Out
ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയുടെ അധിപന്‍ വ്‌ളാദിമിര്‍ പുതിന്‍ പിടികിട്ടാത്ത ഒരു സമസ്യയാണ്. പൂരിപ്പിച്ച് തീരാത്ത ഒരു പ്രതിഭാസം. രാഷ്ട്രീയ എതിരാളികളും വിമര്‍ശകരും ഒന്നൊന്നായി ദുരൂഹമായ സാഹചര്യങ്ങളില്‍ സ്വദേശത്തോ വിദേശത്തോ കൊല്ലപ്പെടുകയും നിശബ്ദരാക്കപ്പെടുകയും ഒക്കെ ചെയ്യുമ്പോള്‍ പുതിനിലെ പഴയ കെ.ജി.ബി. ചാരന്റെ ബുദ്ധി സംശയിക്കുന്നവരുണ്ട്. മിന്നല്‍വേഗത്തിലുള്ള നടപടികളും നീക്കങ്ങളും കാണുമ്പോള്‍ പുതിനില്‍ പഴയ ജൂഡോ ചാമ്പ്യനെ കാണാനാകും.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
#Mathrubhumi