MENU

Fun & Interesting

Akhilanda Deva | Sankaran Namboothiri | Pr. Reji K George | Sabu Louis | Christian Classical Song

Reji K George 27,049 lượt xem 4 years ago
Video Not Working? Fix It Now

Akhilanda Deva | Sankaran Namboothiri | Pr. Reji K George | Sabu Louis | Christian Classical Song

Peace Foundation Presents,
Song : Akhilanda Deva
Singer : Sankaran Namboothiri
Lyrics : Pr. Reji K George
Music : Sabu Louis
Orchestration : VJ Pratheesh
Flute : Josy Alappuzha
Veena : Biju Annamanada
Mridangam & Ghatam : Balakrishna Kammath
Mixing & Mastering : Jinto John
Studio : Geetham, Kochi
Camera & Edit : Akhil Thomas
Artwork : Daniel

Lyrics -
അഖിലാണ്ഡ ദേവാ
സർവ്വാംഗ സുന്ദരനെ
സ്തുതിക്കുന്നു ഞാനെന്നും സർവ്വ ശക്തിയാൽ
ആദിയും അന്തവും അല്ഫയും ഒമേഗയും
നീ മാത്രം പ്രഭു എന്നുമീ ധരയിൽ
തുംഗ പ്രതാപമുള്ള നിൻ തിരുമുഖം
ദർശിക്കുവാണെന്നിൽ കൃപയരുളു

ഏഴുവിളക്കിൻ നടുവിൽ ഉലാവുന്നോനെ
അഗ്നി ജ്വാലക്കൊത്തൊരു കണ്ണുള്ളോനെ
തൻ ഭക്തർക്കായി നീ അഗ്നിയിലിറങ്ങി
കെടുത്തുന്നോനെ
നമിക്കുന്നു ഞാൻ പരനെ
വണങ്ങുന്നു എൻ പ്രിയനേ
മമ നാഥനെ നിൻ സന്നിധിയിൽ

നിത്യപിതാവാകും കന്യാസുദനെ
സൃഷ്ടി കർത്തനാം എൻ ശ്രീയേശുവെ
എൻ പാപ മോക്ഷകാ എൻ ശാപ നാശകാ
നീതി സൂര്യനാകുന്ന സർവ്വേശ്വരാ
സമാധാനത്തിൻ പ്രഭുവെ
സാദാ കാലം ഞാൻ പാടിടും
ഈ പാരിട മഖിലം പരമ സുധാ

Comment