VACHANAM CHARISMA AUDIOS NEW SONG |
SUGHANDHIRETHNA...
VOCAL: MADHU BALAKRISHNAN
LYRICS,CAMERA & EDITING.VACHANAM TINTU PJP
MUSIC:VACHANAM PJP. 9562689207.
ORCHESTRATION,MIXING & MASTERING: PR.MANOJ CC.9961794845
FLUTE:ALICHEN KTM
TABALA:SUNNY
ARTIST :VACHANAM PIMESH PJP
PRODUCERS:VACHANAM PJP 9562689207 & ABIN THOMAS.
ക്രിസ്തുവിൽ സ്നേഹവന്ദനം , ഈ ഗാനം ബൈബിളിലെ വെളിപ്പാട് പുസ്തകത്തിലെ
21അധ്യായത്തിലെ വചനങ്ങളെ ആസ്പദമാക്കി
എഴുതിയ പുതിയ യെരുശലേമിന്റെ മനോഹാരിതയെ
വർണ്ണിക്കുന്ന ഒരു ഗാനം ആണ് . (വെളിപ്പാട് 21: 9 - 27 ).
''യെരുശലേം എന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽ നിന്ന് തന്നെ
ദൈവതേജസ്സുള്ളതായി ഇറങ്ങുന്നത് കാണിച്ചു തന്നു. "
(വെളിപ്പാട് :21 :10 )