MENU

Fun & Interesting

Biju Menon Interview | Thundu Movie | Maneesh Narayanan | Cue Studio

Cue Studio 22,364 lượt xem 1 year ago
Video Not Working? Fix It Now

ലൈറ്റ് ഹ്യൂമർ വർക്ക് ഔട്ട് ആക്കാം എന്ന ചിന്തയിലാണ് തുണ്ട് ചെയ്യുന്നത്. ടോട്ടൽ ഫ്രീഡമുള്ള സ്‌പേസിൽ ആണ് മമ്മൂക്ക ഇപ്പോൾ. മുണ്ടൂർ മാടന് ഒരു സ്പിൻ ഓഫ് ആലോചിച്ചിരുന്നു.
സച്ചിയുടെ ചിന്തകൾ വേറൊരാൾക്ക് എഴുതാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്തും പറയുന്നൊരു സൗഹൃദമാണ് സച്ചിയോടുള്ളത്. അതുപോലെ മറ്റൊരു സൗഹൃദം സിനിമയിൽ എനിക്കിപ്പോൾ ഇല്ല. ബിജു മേനോൻ ക്യു സ്റ്റുഡിയോയിൽ.

#bijumenon #thundu #thundumovie #cuestudio

For Advertisement Inquires - +91 97786 09852
mail us : sales@thecue.in

Follow Us On :

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter - https://twitter.com/thecueofficial

Telegram - https://t.me/thecue

Comment