MENU

Fun & Interesting

ജീവനെടുക്കുന്ന BPD, നിസ്സഹായരാകുന്ന കുടുംബം; നിസ്സാരമാക്കരുത് ഈ മാനസികാരോഗ്യപ്രശ്നം | Mind Matters

Mathrubhumi 37,185 lượt xem 10 months ago
Video Not Working? Fix It Now

മാനസികാരോഗ്യ പ്രശ്നങ്ങളോട് ഇന്നും മുഖംതിരിച്ചു നിൽക്കുന്ന സമൂഹമാണ് നമ്മുടേത്. ശരീരത്തിനു വരുന്ന അസുഖത്തിന് എത്രത്തോളം പ്രാധാന്യം നൽകുന്നോ അത്രതന്നെ മാനസികപ്രശ്നങ്ങൾക്കും പ്രാമുഖ്യം നൽകണം. ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ബാധിച്ച് സ്വയം ജീവനെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അടുത്തിടെ ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡറുമായി ജീവിച്ചിരുന്ന മകൾ ആത്മഹത്യ ചെയ്തതിനേക്കുറിച്ച് ഒരച്ഛൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എത്രത്തോളം ഗൗരവകരമായ സ്ഥിതിവിശേഷമാണിതെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളജ് മനോരോഗ വിഭാഗം മുൻ മേധാവി ഡോ. കെ.എസ്. പ്രഭാവതി.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p


#borderlinepersonalitydisorder #mindmatters #bpd

Comment