MENU

Fun & Interesting

ചെമ്പല്ലി കൂട് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ /chembalikoodu

Heaven on Earth KL13 10,654 lượt xem 2 years ago
Video Not Working? Fix It Now

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഇവിടുന്നാണ് ചെമ്പല്ലി കൂട് കൊണ്ട് പോകുന്നത് /chembalikoodu





ചെമ്പല്ലി, കാളാഞ്ചി, കരിമീൻ ഈ കൂട്ടിൽ ഉറപ്പായും കിട്ടും /old fish trap in kerala



🤔#heavenonearthkl13
#fishingkerala
#chemballi
#fishingtrap
#chemballikoodu
#keralatraditional
#trendingvideo




കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ കുപ്പം സ്വദേശി ആയ മഹമൂദ്ക്കാ കഴിഞ്ഞ 50 വർഷത്തിനുമുകളിൽ ആയി ചെമ്പല്ലി കൂട് നിർമാണത്തിൽ ഏർപ്പെട്ടിട്ടു അദേഹത്തിന്റെ ചെമ്പല്ലി കൂട് അത്രയ്ക്ക് പ്രശസ്ത മാണ്, കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ ചെമ്പല്ലി കൂട് അന്വേഷിച്ചു നിരവധി ആൾക്കാരാണ് വന്നുകൊണ്ടിരിക്കുന്നത്..

ഒരു പക്ഷെ അദ്ദേഹത്തിന്റെ തലമുറയ്ക്കു ശേഷം ഇത് ആരെങ്കിലും തുടർന്ന് കൊണ്ട് പോവുക എന്ന കാര്യത്തിൽ സംശയമാണ് അത് തന്നെയാണ് ഈ വീഡീയോ ചെയ്യാനുള്ള പ്രധാന കാരണവും



viedieyo edditing-#kinemaster

viedieyoshoot -goprohero10




fishing viedieyo

1🐟village chembali fishing🐠🥵🐟&cooking 🧑‍🍳. പുഴയിൽ മുങ്ങി.യുള്ള മീൻ പിടുത്തംhttps://youtu.be/7wbEr-zWf9k

2കരിമീൻ ചാകര🐟🐠🐟 https://youtu.be/N1edUmCAj-c👌😄

3 കൈ ചൂണ്ടയിൽ ഇനി ആർക്കും മീൻ പിടിക്കാം🐠🐠 https://youtu.be/VAM9PE6Pfrk


4 കാണാതായ ചെമ്പലി കൂട്ടിൽ നിന്ന് ചെമ്പല്ലി കൂട്ടതെ
പൊക്കി🦈🦈🦈 https://youtu.be/Kl_hn6_bEVI

5 വീശ് വലയിൽ ചെമ്പല്ലി പെട്ടു പൊയി 🤔🤔https://youtu.be/qYaks5FxIm0


6 ചെമ്മീൻ കെട്ടിൽ നിന്ന് മീൻ പിടിക്കുന്നത് കണ്ടിട്ടുണ്ടോ?? 😱😱😱https://youtu.be/ZfWfFVAx5_w

7 കൈ ചൂണ്ടയിൽ ഞെള്ളു കൊണ്ട് 🐉🐉🐉2kg ചെമ്പല്ലി 😜😜https://youtu.be/dILli8fu50A

8🦀🦀🦀🏝️കണ്ടൽ കാട് ഇളക്കി ഞണ്ട് പിടുത്തം https://youtu.be/bGRiMtczHGY

9 🦞🦞പീച്ചാളി കൊണ്ട് ചെമ്പല്ലിപിടുത്തം https://youtu.be/0Al6ucJtU1Q

10 ഉൾ നാടൻ ഗ്രാമങ്ങളിലെ🏝️🏝️🏝️🦀🐠🐟 മീൻ പിടിത്ത കാഴ്ചകൾ https://youtu.be/z2KazET3OP4

Comment