MENU

Fun & Interesting

ഭരണകൂടങ്ങളുടെ കോർപറേറ്റ് ഭേദഗതികൾ, കടൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ | Deep Sea Mining | KV Thomas

truecopythink 220 lượt xem 1 day ago
Video Not Working? Fix It Now

കേന്ദ്ര സർക്കാരിന്റെ നീല സമ്പത്ത് വ്യവസ്ഥ പദ്ധതിയുടെ ഭാഗമായി കേരള തീരത്തോട് ചേർന്ന കടലിലെ മണൽ ഖനനം ചെയ്യാനുള്ള തീരുമാനം തീരപ്രദേശത്തെയാകെ ആശങ്കയിലാഴ്ത്തുകയാണ്. ഫെബ്രുവരി 27 ന് സംസ്ഥാനവ്യാപകമായി തീരദേശ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ അഞ്ചു സെക്ടറുകളിലായി 745 ദശലക്ഷം കടൽ മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ കൊല്ലം സെക്ടറിലാണ് ഇപ്പോൾ ഖനനം നടത്തുക. കടൽ മണൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ, ഇതിനെതിരായ ചെറുത്തുനിൽപ്പിന്റെ ഭാവി, കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളിൽ സ്വീകരിക്കുന്ന നയമില്ലായ്മയുടെ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മുൻ ചീഫ് സയന്റിസ്റ്റും (Former Scientist G -Chief Scientist-, Group Head, National Centre for Earth Science Studies -NCESS), KUFOS മുൻ ഡീനുമായ ഡോ. കെ.വി തോമസ് സംസാരിക്കുന്നു.

How danger is Deep sea mining or Offshore mining? Former scientist G & Group Head, NCESS and former Dean of KUFOS Dr KV Thomas explains it's impact in Kerala coastal areas. He demands Kerala assembly should pass resolution against Central governments decision.

Follow us on:

Website:
https://www.truecopythink.media

Facebook:
https://www.facebook.com/truecopythink

Instagram:
https://www.instagram.com/truecopythink
...

Comment