In this interview, Dhyan Sreenivasan and Aju Varghese share exciting details about their latest film, "Aap Kaise Ho", directed by Vinay Jose. They discuss the movie, their friendship, and nostalgic memories from their past films. The film also features performances by Sreenivasan, Ramesh Pisharody, and Jeeva Joseph in key roles. Dhyan and Aju take a trip down memory lane, recalling fun moments from "Kunjiramayanam" and their time working with Basil Joseph.
വിനയ് ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ "ആപ് കൈസേ ഹോ " എന്ന സിനിമയുടെ വിശേഷങ്ങൾ പങ്ക് വെയ്ക്കുകയാണ് ധ്യാൻ ശ്രീനിവാസനും അജു വര്ഗീസും . സിനിമ വിശേഷങ്ങൾ , സൗഹൃദങ്ങൾ , പഴയ സിനിമ ഓർമ്മകൾ ഒക്കെയും ഈ ഇന്റർവ്യൂയിലൂടെ ഇരുവരും സംസാരിക്കുന്നു.ശ്രീനിവാസൻ, രമേശ് പിഷാരഡി , ജീവ ജോസഫ് , എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രസകരമായ പഴയ കാല ഓർമ്മകൾ , കുഞ്ഞിരാമായണം സിനിമയിൽ ബേസിൽ ജോസഫ് നൊപ്പം ഉള്ള കഥകളും ഇരുവരും ഓർത്തെടുക്കുന്നു .
Red FM RedCarpet Playlist : https://goo.gl/0w4ifR
Red FM MeltingPoint Playlist :https://youtube.com/playlist?list=PLvXfd5hG3nnap2zLPIKClkotVsON8IhfH
RedFMHelloMyDearWrongNumber Playlist : https://youtube.com/playlist?list=PL3C266D90EFF89D6B
Website : https://www.redfmindia.in/
Follow us on Social Media
Facebook : https://www.facebook.com/REDFMMALAYALAM/
Instagram : https://www.instagram.com/redfmmalayalam/
Twitter : https://twitter.com/RedFMMalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.