MENU

Fun & Interesting

കുടുംബത്തേക്കാൾ പാ‍ർട്ടിയെയും ജനങ്ങളെയും സ്നേഹിച്ച സഖാവ്| EK Nayanar | Sarada Nayanar | CPIM |Part 2

truecopythink 22,044 lượt xem 3 months ago
Video Not Working? Fix It Now

എ.കെ.ജിയേയും ഇ.എം.എസിനെയും പി.കൃഷ്ണപിള്ളയെയും മാതൃകയാക്കിയ സഖാവായിരുന്നു ഇ.കെ നായനാർ. ജൻമനാടായ കല്യാശേരിയോട് ഉണ്ടായിരുന്നത് വലിയ ആത്മബന്ധം. കുടുംബത്തേക്കാളും വലുതായിരുന്നു ജനങ്ങളും പാർട്ടിയും. അവർക്ക് വേണ്ടിയാണ് സഖാവ് ജീവിച്ചത്. ജീവിതത്തിന് കൃത്യമായ ചിട്ടയുണ്ടായിരുന്നു. പഴയ കാലത്തും പുതിയ കാലത്തുമുണ്ടായ വിവാദങ്ങളെക്കുറിച്ചും ഇ.കെ. നായനാരുടെ ജീവിതാനുഭവങ്ങളെക്കുറിച്ചുമുള്ള ഓർമകൾ പങ്കുവെക്കുകയാണ് ശാരദ നായനാർ. കേരളത്തിൻെറ മുൻ മുഖ്യമന്ത്രി നായനാരുടെ ജീവിതപങ്കാളിയുമായി സനിത മനോഹർ നടത്തിയ അഭിമുഖത്തിൻെറ രണ്ടാം ഭാഗം.

EK Nayanar dedicated his life to communist party and people of Kerala. As a chief minister he always considered people's issues more than anything. AKG, EMS and P Krishnapillai were his role models. Nayanar's life partner Sarada teacher in conversation with Sanitha Manohar. Interview series part 2.

#saradateacher #EKNayanar #CPIM #INTERVIEW

Part 1: https://youtu.be/e8WG21vVLts

Follow us on:

Website:
https://www.truecopythink.media

Facebook:
https://www.facebook.com/truecopythink

Instagram:
https://www.instagram.com/truecopythink
...

Comment