ഹരിപ്പാട് പോയപ്പോൾ കുറച്ചു മീൻ പിടുത്തം ഒക്കെ കാണാം; കുറച്ചു മീൻ ഒക്കെ വാങ്ങാം; അത് അവിടെ നിന്ന് തന്നെ പാചകം ചെയ്തു കഴിക്കാം എന്ന് കരുതി ഞങ്ങൾ പോയതാണ്, പക്ഷെ ഞങ്ങൾ സ്ഥലത്ത് എത്തിയപ്പോൾ ഒരല്പം വൈകിപ്പോയി. അത് കൊണ്ട് വലിയ മീനിനെ ഒന്നും കിട്ടിയില്ല. ഞങ്ങൾ പിന്നെ ചെറിയ മീനുകളെ എല്ലാം വാങ്ങി സംഗീതിന്റെ അമ്മയുടെ അടുത്തു പോയി. അവിടെ അമ്മ ഞങ്ങൾക്ക് രണ്ടു പഴയ കാല പാചകങ്ങൾ ചെയ്തു തന്നു. രണ്ടും രുചിയുള്ള വിഭവങ്ങളാണ് - ഇടിച്ചു ചതച്ചു പൊരിച്ച മീനും പുളിയില അരച്ച് ചുട്ട മീനും.
Our plan was to do a video on fishing and cooking in Haripad backwaters. It was my mistake that we started late from Kochi and reached late in Haripad. This means no good catch except for some small fish. Yet, we decided to take them to Sangeeth's home and hos Amma prepared wonderful traditional cuisines with them.
Location: Haripad
Contact person: Sangeeth
Contact Number: 8943233276
Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (https://amzn.to/393BxD1)
Secondary camera: Nikon Z50 (https://amzn.to/3h751CH)
B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO)
Mic 1: Rode Wireless Go(https://amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)