MENU

Fun & Interesting

ബൈബിൾ പശ്ചാത്തലപഠനം | HADAR BIBLE CATECHISM SERIES | FR JOBIN THAYYIL CMI

Catholicans 6,346 lượt xem 1 week ago
Video Not Working? Fix It Now

ഇതാണ് ഡാനിയേൽ അച്ചൻ പറഞ്ഞ പുസ്തകം.

Buy this Book

https://catholicans.com/bible-paschathalapadanam/

CALL/WHATSAPP
8075229912


🛑 ഇനി മുതൽ സുവിശേഷം വായിക്കുമ്പോൾ സംശയം തോന്നിയാൽ ഈ പുസ്തകം തുറന്നു നോക്കാം. ഉത്തരം ഇവിടെ കിട്ടും.

🛑 കുട്ടികൾക്കും മുതിർന്നവർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ ബൈബിൾ പഠിക്കാൻ സഹായിക്കുന്ന ബൈബിൾ കാറ്റക്കിസം.

🛑 വചനഭാഗങ്ങൾ പശ്ചാത്തലം മനസ്സിലാക്കി വായിക്കാൻ സഹായിക്കുന്ന പുസ്തകം.

❓ മത്തായിയുടെയും ലൂക്കായുടെയും സുവിശേഷത്തിൽ ജോസഫിൻ്റെ അപ്പൻ്റെ പേര് മാറിപ്പോകാൻ കാരണമെന്ത്?

❓ പാപം ഇല്ലാതിരുന്ന ഈശോ എന്തിനാണ് മാമ്മോദീസ സ്വീകരിച്ചത് ?

❓ പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു എന്ന് പറയുന്നതിൻ്റെ അർത്ഥമെന്ത്?

Join us
https://chat.whatsapp.com/EuQ5TL19Zs2CuFkxyDMIu6

#frdanielpoovannathillatesttalk #frdaniel #catholicans #bible #biblestudy #rhema #rhemacards #shalom #frbijilchakkiath #nanmamaram

Comment