തലമുടിയുടെ ഉള്ള് (hair thickness) വർദ്ധിക്കാൻ ഈ വൈറ്റമിനുകളും മിനറലുകളും പതിവായി കഴിച്ചാൽ മതി.
തലമുടി നേർത്തു വരുന്നു. മുടിയുടെ ഉള്ളു കുറഞ്ഞുവരുന്നു, മുടി പൊട്ടിപ്പോകുന്നു ..
0:00 മുടിയുടെ വളര്‍ച്ച
1:10 പ്രധാനപ്പെട്ട വൈറ്റമിന്‍
3:50 വൈറ്റമിനുകൾ എങ്ങനെ മുടിയുടെ കട്ടികൂടാൻ സഹായിക്കുന്നു ?
7:00 മുടിയിലെ എണ്ണമയം എങ്ങനെ വര്‍ദ്ധിപ്പിക്കാം?
9:50 ഭക്ഷണങ്ങൾ എന്തെല്ലാം കഴിക്കണം ?
ഇത് കുട്ടികൾ ഉൾപ്പെടെ ഒരുപാടുപേർക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. ഈ പ്രശ്നം പരിഹരിക്കാൻ ചില സിംപിൾ വൈറ്റമിനുകൾക്കും മിനറലുകൾക്കും സാധിക്കും. ഓരോ വൈറ്റമിനുകൾ എങ്ങനെ മുടിയുടെ കട്ടികൂടാൻ സഹായിക്കുന്നു ? ഇവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകരിക്കും
For Appointments Please Call 90 6161 5959