MENU

Fun & Interesting

പ്രസവം കഴിഞ്ഞു സ്ത്രീകള്‍ തിളച്ച വെള്ളത്തില്‍ കുളിച്ചില്ലെങ്കില്‍| Hot Water Bath After Delivery|MBT

Dr Sita's Mind Body Care 309,871 lượt xem 4 years ago
Video Not Working? Fix It Now

#hotwaterbathafterdelivery #mindbodytonicwithdrsita #mbt

ഒരുപാടു ആളുകള്‍ക്കുള്ള സംശയം ആണ് പ്രസവം കഴിഞ്ഞു തിളച്ച വെള്ളത്തില്‍ കുളിക്കണമോ എന്നത്  . പലപ്പോഴും പ്രായമായവരും പ്രസവരക്ഷക്ക് എന്ന് പറഞ്ഞു വരുന്നവരും ഇങ്ങനെ ചെയ്യിക്കും . ഇതിനു ശാസ്ത്രീയമായ അടിസ്ഥാനം വല്ലതും ഉണ്ടോ ? പ്രസവം കഴിഞ്ഞു സ്ത്രീകള്‍ തിളച്ച വെള്ളത്തില്‍ കുളിച്ചില്ലെങ്കില്‍ കുഴപ്പം ഉണ്ടാകുമോ ഭാവിയില്‍ ? ഈ ചെറിയ വീഡിയോയില്‍ ഇതിനെ കുറിച്ചു വിവരിച്ചിട്ടുണ്ട് . മാക്സിമം എല്ലാവരുമായി ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ കേട്ടോ ... അങ്ങനെ ആണെങ്കില്‍ മാത്രമേ കൂടുതല്‍ ആളുകള്‍ക്ക് അവബോധം സൃഷ്ടിക്കുവാന്‍ പറ്റുകയുള്ളൂ .

******************
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)

* To book an online consultation, send a WhatsApp message to my secretary +91 8281367784.

* Reach me at mindbodytonicwithdrsita@gmail.com

* Follow me on social media!
Facebook: https://www.facebook.com/mindbodytonicwithdrsita
Instagram: https://www.instagram.com/mindbodytonicwithdrsita

* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English

The equipments I use

Logitech C922 Pro Stream Webcam

https://amzn.to/2TBXz96

Zoom H1n Handy Recorder (Black)

[https://amzn.to/3kOy4NO](https://amzn.to/3kOy4NO)

Comment