അഫാന്‍ അഫ്സാനെ ആക്രമിച്ച ഷെമിയെ അറിയിച്ചു; മരണവിവരം അറിയിച്ചില്ല I afan case
അഫാന്‍ ഇളയ മകന്‍ അഫ്‌സാനെ ആക്രമിച്ച വിവരം അമ്മ ഷെമിനയെ അറിയിച്ചു; അഫ്‌സാന്‍ ഐസിയുവില്‍ എന്നും അറിയിച്ചത് സൈക്യാട്രി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍; ഷെമിനയ്ക്ക് ദേഹാസ്വാസ്ഥ്യം; അഫാന്‍ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍