India vs Australia: സെമിയില്‍ ഓസ്ട്രേലിയ ഇന്ത്യക്ക് ഭീഷണിയാകുമോ?
ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. മാര്‍ച്ച് നാലിന് ദുബായിലാണ് ഇന്ത്യ - ഓസ്ട്രേലിയ സെമിഫൈനല്‍ മത്സരം നടക്കുന്നത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. കിവികള്‍ക്കെതിരെ ഫോമിലെത്തിയ സ്പിന്നര്‍മാര്‍ തന്നെയായിരിക്കും ഓസ്ട്രേലിയക്കെതിരെയും ഇന്ത്യയുടെ ശക്തി.
#INDvsAUS #ICCChampionsTrophy2025 #IndiavsAustralia #CricStory
News Updates Log On To : https://malayalam.samayam.com
Facebook : https://www.facebook.com/samayammalayalam
Twitter : https://twitter.com/samayamm?lang=en
Instagram : https://www.instagram.com/malayalamsamayam/?hl=en
Times XP : https://malayalam.timesxp.com/
Sharechat : https://sharechat.com/profile/samayammalayalam
Download Samayam Android App
____________________________________
https://play.google.com/store/apps/details?id=com.til.malayalamsamayam&hl=en
Download Samayam iOS App
__________________________________
https://apps.apple.com/us/app/samayam-malayalam/id1437610958
DISCLAIMER
——————
Do not try to upload our videos without our permission under any circumstances. If you do so it will violate the YouTube terms of use or have to express permission from the copyright owner to upload it.
© Samayam Malayalam ( Times Internet ) 2022 ©