അയ്യപ്പൻ അയ്യനാർ തന്നെയാണ് : Interview with Dr M. G. S. Narayanan | Bijumohan Channel
ശബരിമലയിലെ ക്ഷേത്രത്തിനു അയ്യായിരത്തോളം വർഷങ്ങളുടെ പഴക്കമുണ്ടെന്ന് വാദിക്കുന്നവർ പ്രശസ്ത ചരിത്രകാരനായ എം ജി എസ് നാരായണന്റെ വാക്കുകൾ ശ്രദ്ധിക്കുക...ചരിത്രരേഖകൾ പ്രകാരം കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രത്തിനു പോലും ആയിരം വർഷങ്ങളുടെ പഴക്കമേയുള്ളൂ...1950 കൾ വരെ ഒരു ചെറിയ ക്ഷേത്രമായിരുന്നു ശബരിമല...ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ അയ്യനാർ എന്ന തമിഴ് പ്രാദേശിക ദൈവത്തിൽ നിന്നും ഉണ്ടായതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിലെ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾ അവതരിപ്പിക്കുകയാണ് എം ജി എസ്.
Join this channel to get access to perks:
https://www.youtube.com/channel/UCFD6hk_HXBYu9g4qUEpLCrg/join
#bijumohan
www.youtube.com/bijumohan
Social Media Handles
https://www.facebook.com/gbijumohan
https://www.instagram.com/bijumohan.g