സ്വയംഭോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനുത്തരമായി, അത് നല്ലതാണോ ചീത്തയാണോ എന്നും, ശരീരത്തിൽനിന്നും ശുക്ലം പുറത്തു കളയുന്നത് ആധ്യാത്മിക സാധനകളെ മോശമായി ബാധിക്കുമോ എന്നുമെല്ലാമുള്ള കാര്യങ്ങളെക്കുറിച്ച് സദ്ഗുരു വിശദീകരിക്കുന്നു. #NoFap
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
https://isha.sadhguru.org/in/ml/inner-engineering-online/overview
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
https://isha.sadhguru.org/in/ml/wisdom/type/article
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
https://www.facebook.com/SadhguruMalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app