കലോത്സവ വേദിയേ ചവിട്ടിപ്പൊടിച് ചവിട്ടു നാടകം/ Kerala School Kalolsavam #entegramam #schoolkalolsavam
Chavittu Nadakam is a highly colorful Latin Christian classical art form originated in Ernakulam district, Kerala state in India. It is commonly believed that Fort Kochi is the birthplace of Chavittu Nadakam.
കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ് ചവിട്ടു നാടകം. കൊടുങ്ങല്ലൂരിന് വടക്ക് ചാവക്കാട് മുതൽ തെക്ക് കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിലെ ലത്തീൻ കാതോലിക്കരുടെ ഇടയിലാണ് ചവിട്ടു നാടകത്തിനു പ്രചാരം
#entegramam
#chavittunadakam
#schoolkalolsavam
#schoolfest
#thiruvananthapuram