MENU

Fun & Interesting

ബ്രിട്ടാസ് അറിയണം; ചൈനയിലെ അല്ല, കുംഭ്മേളയിലെ എഐ. #kumbhemla #johnbrittas

Sreejith Panickar 200,168 lượt xem 2 months ago
Video Not Working? Fix It Now

ചൈനയിൽ എഐ, ഇന്ത്യയിൽ കുംഭ്മേളാ സ്നാനം എന്നൊക്കെ കരുതുന്നത് വിവരക്കേടാണ്. സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് മനസ്സിലാക്കണം, ചൈനയിൽ മാത്രമല്ല ഇന്ത്യയിലും എഐ ഉണ്ടെന്ന്. മതചടങ്ങായ മഹാകുംഭ് മേളയിൽ വരെ നാം എഐ ഉപയോഗിക്കുന്നുണ്ട്.

#kumbh #kumbhmela #mahakumbhmela #johnbrittas #cpim #sahaiyak #ganga

Comment