#tgmohandas #pathrika #prithviraj #empuraan #lucifer
സാത്താൻ സേവകൻ? ജിഹാദികളെ വെളുപ്പിക്കുന്നവൻ? ദേശ വിരുദ്ധൻ? ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും ചൊറിയുന്നവൻ ? സിനിമയിലൂടെ ഉദ്വേഗം സൃഷ്ടിച്ച് പ്രത്യേക നരേറ്റിവ് തള്ളുന്നയാള്? ഏതായാലും ദേശീയവാദികൾക്ക് ഇഷ്ടപെടാത്ത ഈ നടന് ഇൻകംടാക്സ് നോട്ടീസ് കിട്ടിയതിന് എമ്പുരാൻ ചിത്രവുമായി ബന്ധമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ