#tgmohandas #pathrika #pinarayivijayan #nirmalasitharaman
അങ്ങനെ ആദ്യമായി പിണറായി വിജയൻറെ മകൾ വീണ തയ്‌ക്കണ്ടി പ്രതിയായിട്ട് ഒരു കേസ് വന്നിരിക്കുന്നു. അതി സമർത്ഥമായ കളിയാണ് പൊളിയുന്നത്. SFIO നീക്കത്തെ നിർമല സീതാരാമനും ഒഴപ്പിയില്ല. ഇതിന്റെ പിന്നാലെ കൂടിയ ഷോൺ ജോർജിന് അഭിനന്ദനങ്ങൾ.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ