MENU

Fun & Interesting

ആലപ്പുഴയിൽ വർഷങ്ങളായി പക്ഷികളെ വളർത്തുന്ന പ്രശാന്തേട്ടന്റെ വിശേഷങ്ങൾ || Macaw parrot || African

FARM STORIES 73,886 4 years ago
Video Not Working? Fix It Now

ഇന്നത്തെ നമ്മുടെ വീഡിയോ ആലപ്പുഴ ജില്ലയിലെ പ്രശാന്തേട്ടന്റെ ഏവിയറിയുടെ കാഴ്ച്ചകളാണ്. നല്ലരീതിയിൽ തന്നെ നിങ്ങളെ ഇവിടുത്തെ കാഴ്ചകൾ നിങ്ങളിലേക്ക് എത്തിക്കണമെന്നുണ്ടായിരുന്നു പക്ഷെ ഇവിടുത്തെ കൂടുകൾ എല്ലാം ഒരു കെട്ടിടത്തിനുള്ളിൽ ആയത് കൊണ്ട് വെളിച്ചത്തിന്റെ കുറവുണ്ട്. പക്ഷികളെ കുറിച്ച് അത്യാവശ്യം നല്ല കാര്യങ്ങൾ അറിയാവുന്ന ഒരു വ്യക്തി കൂടി ആയിരുന്നു നമ്മുടെ പ്രശാന്തേട്ടൻ. ഇനി ഒരിക്കൽ പക്ഷികളുടെ എല്ലാ കാര്യവും കൂടി നമ്മൾ ഇതിലും നല്ല ഒരു വീഡിയോ ചെയ്യുന്നതായിരിക്കും.AAK, ASI യുടെ Founders മെമ്പറിൽ ഒരാളാണ്.AVICULTURE ASSOCIATION OF KERALA യുടെ പ്രസിഡന്റ്‌,ജനറൽ സെക്രട്ടറി തുടങ്ങിയ പോസ്റ്റിൽ ഇരുന്നിട്ടുള്ള വ്യക്തി കൂടിയാണ്.ഇപ്പോൾ അവിടെ കുറച്ചു conures ന്റെ ചിക്‌സ് കൊടുക്കാനും ഉണ്ട്.നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പ്രശാന്തേട്ടനെ വിളിക്കാം.വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ ❣️❣️ Contact no. Prasanth Narayanan 9495791161(whatsapp only) Credit :: –––––––––––––––––––––––––––––– JPB - High [NCS Release] https://youtu.be/Tv6WImqSuxA​ https://soundcloud.com/jpb​ https://www.facebook.com/jpbmusic​ https://www.instagram.com/jpbofficial​ Music provided by NoCopyrightSounds Music promoted by Audio Library https://youtu.be/R8ZRCXy5vhA​ –––––––––––––––––––––––––––––– #macaws#blueandgoldmacaws#greenwingmacaws#macawshandfeedchicks#macawschicks#redlorikeet#tvm#trivandrumpetsfarm#birdsfarm#birdsfarmkerala#birdsfarmmalayalam#macawsmalayalam#macawsbreedingmalayalam#macawsfarm#macawsfarmindia#rejijojo#redlorikeets##africanlovebirdsmalayalam,#macawparrotmalayalam,#sunconuremalayalam,#greyparrotmalayalam#,angorarabbitmalayalam,#iguanamalayalam,#petsvideosinmalayalam,#mixedfarminginkerala,#exoticpetsinkerala,#exoticpetsmalayalam,#exoticpetskottayam,#finchesbirdmalayalam,#javabirdsbreedingmalayalam#persiancatmalayalam,#pineappleconuremalayalam,sugarglidermalayalam,#Marmosetmonkey,#cambodiansquirrelmalayalam,#fishvideoornamentalexotic pets,#exoticpetsinindia, #exoticpets inkerala,#exoticpetsmalayalam,#exoticpetassociation,#exoticpetsinchennai,#exoticpetspriceinindia, #exoticpetsintamil,#exoticpetsstore,exoticpetsintrivandrum#Exoticpets,#exoticpetsmalayalam,#exoticspetskerala,#iguana,#persian cats,#murmoset,#dogvideosmalayalam,#pigeonvidoes,#varietypets,# #youtubevloggers,#petsmalayalam,#fancykozhi,#mixedpetsfarming,# dogsvideos,#keralapets,#petsvideosmalayalam,#meenvalarthal,# vloggingmalayalam,#keralafarms,#guppyvalarthal,#kaumudy,#haritham sundaram,#parrotdipankar,#fsaentertainment,#horsevideos,#budgies#hamsters#macaw#greyparrot#konoors#AFRICANLOVEBIRDS#freefly#freeflying#macawsflying#cockatoos#cockatoosfly#umberllacockatoos#whitecockatoos#conure#conures#greencheek#greencheeks#peachfrontedconure#alappuzha#alappuzhabirdsfarm#Farm#farminkerala#birdsfarm#malayalam

Comment