ഇത് കലം കാലിയാക്കും...തീർച്ച..ഇതേ അളവിൽ ഉണ്ടാക്കിനോക്കൂട്ടോ...ഈ അളവിൽ എൻറെ കുടുംബാംഗങ്ങൾക്ക് വേണ്ടിമാത്രം ......
ആദ്യം ചെറുനാരങ്ങ അര ടീസ്പൂൺ ഉപ്പ്,അര ടീസ്പൂൺ മഞ്ഞൾപ്പൊടി,അര ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് 10 മിനിട്ട് വക്കുക...
Ingredients:-
Lemon (yellow coloured) 1 kg
Salt 100g
Red Chilli Powder 100g
Fenugreek 2and half Table spoon
Assafoiteda 15g
Gingly Oil As per yr taste...
For Such Tasty recipes,Subscribe Our Channel Madathile Ruchi. .
# ഉലുവാനാരങ്ങ#Lemon Pickle#Traditional Pickle Recipe#Naranga Nirachath.