MENU

Fun & Interesting

മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral

𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰 1,813,605 lượt xem 1 year ago
Video Not Working? Fix It Now

അസ്സലാമു അലൈകും,
അൽഹംദുലില്ലാഹ് റബ്ബിന്റെ അപാരമായ തൗഫീഖ് കൊണ്ട് ഈ ഉള്ളവൻ എഴുതിയ *റസൂലുള്ളാഹി ﷺയുടെ മദ്ഹ് മാല* കിതാബ് ആയിട്ട് 01-09-2024 ന് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങളുടെ കരങ്ങളാൽ പ്രകാശനം ചെയ്തു.ഇതിന് വേണ്ടി ഒരുപാട്പേര് സഹായിച്ചിട്ടുണ്ട് റബ്ബ്‌ അവർക്കൊക്കെ അർഹമായ പ്രതിഫലം ഇരു ലോകത്തിലും നൽകട്ടെ ആമീൻ 🤲🏻.

കിതാബ് ആവശ്യം ഉള്ളവർ മുകളിൽ കൊടുത്ത പോസ്റ്ററിലെ നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ direct ആയിട്ട് contact ചെയ്യാൻ ഉള്ള സൗകര്യം കൊടുത്തിട്ടുണ്ട്.കിതാബിന് ഞാൻ വില ഇട്ടിട്ടില്ല.വിലമതിക്കാൻ ആവാത്ത ഒന്നാണ് ഈ കിതാബ് എന്നതിൽ ഒരു സംശയവും ഇല്ല.റസൂലുള്ളാഹ് ﷺ തങ്ങളുടെ ജീവചരിത്രം നാം ഇനിയും അറിയാതെ പോവരുത്, പ്രായവ്യത്യാസം ഇല്ലാതെ എല്ലാർക്കും ഒരുപോലെ മനസ്സിലാക്കാൻ പറ്റും വിധത്തിലാണ് ഈ രചന.റബ്ബിന്റെ തൗഫീഖ് കൊണ്ട് *14 ലക്ഷത്തോളം* ആളുകൾ മദ്ഹ് മാല കേട്ടു കഴിഞ്ഞു🥰.

അറബി മലയാളത്തിൽ ആണ് കിതാബ് രചിച്ചിട്ടുള്ളത്.ഈ മദ്ഹ് എല്ലാ ഇടങ്ങളിലേക്കും പരക്കണം മുത്ത് തങ്ങളോട് ഉള്ള മുഹബ്ബത്ത് വർധിക്കണം അതിന് ഈ മദ്ഹ് മാല സബബായി റബ്ബ്‌ മാറ്റട്ടെ .

ജിന്നും ജമല് ജിബാലും എന്ന ഗാനത്തിന് ശേഷമാണ് മദ്ഹ് മാല എഴുതി തുടങ്ങിയത്. മാല എഴുതി തുടങ്ങിയത് മുതൽ ഇന്ന് കിതാബ് ആക്കി ഇറക്കാൻ 2 വർഷത്തോളം സമയം എടുത്തിട്ടുണ്ട്. മദീനത്ത് പോകാൻ വല്ലാതെ ആഗ്രഹം വന്നപ്പോൾ എന്റെ ഉസ്താദിന്റെ നിർദേശ പ്രകാരം എഴുതിയതാണ് ഈ മദ്ഹ് മാല. റബ്ബ്‌ ഉസ്താദിന്റെ ദറജ ഏറ്റി കൊടുക്കട്ടെ 🤲🏻. എങ്ങനെ എഴുതണം,എഴുതി തുടങ്ങണം എന്ന് അറിയാത്ത എനിക്ക് വഴിക്കട്ടിയായത് സ്വലാത്ത് ആണ്. പലപ്പോഴും ഇനി എന്ത് എന്ന ചോദ്യം എന്നെ അലട്ടിയപ്പോൾ സ്വലാത്ത് അധികരിപ്പിക്കുമ്പോൾ അതിന് മറുപടിയായി മനസ്സിൽ വരികൾ തെളിഞ്ഞു വരികയായിരുന്നു. സ്വലാത്ത് കൊണ്ട് പൂർത്തീകരിച്ച ഒരു മഹാ കാവ്യം.

കൊറിയർ ആയിട്ട് കിതാബ് എത്തിച്ചു കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. റബ്ബ്‌ ഈ ഒരു സംരംഭം ഉന്നതികളിൽ എത്തിക്കട്ടെ.. ആമീൻ 🤲🏻.നിങ്ങളുടെ ദുആയിൽ ഈ ഉള്ളവനെയും ഉസ്താദ്മാരെയും മാതാപിതാക്കളെയും ഉൾപ്പെടുത്തണേ എന്ന ദുആ വസിയ്യത്തോട് കൂടെ

✍️ഫസലു റഹ്‌മാൻ ചെണ്ടയാട്.

WhatsApp :
ph: 9526315692 (whatsapp only)

🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻

#മദ്ഹ്_മാല
#madh_maala
#ഇതിഹാസ_കാവ്യം
#ithihasa_kavyam
#rasoolullah_thangale_madh_maala
#ann_rabeehinte_raav_pathrandinn
#അന്ന്റബീഇന്റെരാവ്‌_പന്ത്രണ്ടിന്ന്
#വെള്ളിനിലാവാണോതൂവെള്ള
#velli_nilaavano_thoovella_kottaram
#aaramba_poovenn_umma_vilichaane
#ആരംഭപൂവെന്ന്ഉമ്മാ_വിളിച്ചാനേ
#നഫ്‍സിനഫ്‍സിഎന്നമ്പിയാക്കൾ
#nafsi_nafsi_ennambiyaakkal
#madh_ganam
#group_song_2024
#malsara_ganam
#competition_songs_2024
#new_rabeeh_song
#new_naat_2024
#meelad_2024
#rabeehul_avval_2024
#mashup_songs_2024
#palajathi_rogam_padarunnee
#പലജാതി_രോഗം
#ജിന്നും_ജമല്_ജിബാലും
#muhyadheen_mala
#മുഹ്യദ്ധീൻ_മാല
#നഫീസത്ത്‌_മാല
#nafeesath_mala
#നഫീസത്ത്‌_മാല
#രിഫാഈ_മാല
#rifai_mala
#habeebi_media
#trending
#parudeesayile_mulla
#instagram
#madh_status
#rabeeulawwal
#parudeesayile_mulla_3
#instareels
#instagood
#viral
#hitsongs
#meelad_song_2023
#nabidinam
#nabidinam_2023
#nabidinam_songs
#nabidinam_songs_2023
#islamicmusic #maherzain #maherzainofficial #maherzainfans #mzfans #awakeningmusic #maherzainsong #mzfan #islamicsinger #maherzainone #mzone #awakeningrecords #islam #maherzainvideos #rdalbum #zainers #singer #nasheed #maherzainvideo #islamic #allah #music #maher #muslim #maherzainfanclub #zainer #zain #videos #kingofislamicmusicmz #habeebi❤️ #newpost #songoftheday #madheena #madhsong #statussongs #statusvideos #status #vocal

Comment