MENU

Fun & Interesting

എന്തിനാ വെറുതെ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നത് ? - Maitreyan

biju mohan 20,443 4 years ago
Video Not Working? Fix It Now

ഡ്രൈവിംഗ് പഠിപ്പിക്കാതെ, ഒരു പുതിയ വണ്ടി വാങ്ങി തന്നിട്ട്, ഓട്ടിച്ചോ എന്ന് പറയുന്നത് പോലെയാണ് നമ്മുടെ നാട്ടിലെ കല്യാണം എന്ന് പറയുന്നത്. ചുമ്മാതാണോ ഈ കണ്ട കുടുംബ കലഹങ്ങൾ എല്ലാം ഉണ്ടാകുന്നത് ? ഇനി മറ്റൊരു തമാശയുണ്ട്...ഒരാൾക്ക് ഇരുപത് വയസ്സ് കഴിഞ്ഞാൽ നാട്ടുകാർക്ക് വലിയ വിഷമമാണ്..."എന്തേ കല്യാണം കഴിക്കാത്തത് ? "... എന്ന ചോദ്യം കാരണം ആകെ വിഷമിച്ചുപോകും...! നിങ്ങൾക്ക് ലോകജനസംഖ്യ കുറക്കണം...എന്നാൽ ലോകത്തുള്ള എല്ലാപേരേയും കെട്ടിക്കുകയും വേണം....ഇതെന്തൊരു വെള്ളരിക്കാ പട്ടണമാണ്...!! മൈത്രേയൻ പ്രതികരിക്കുന്നു

Comment