Ingredients
Chicken - 1 kg
Onion - 5 nos
Tomato - 2 nos
Green chilli - 4 nos
Ginger - 1 nos
Garlic - 7 or 8 nos
Curry leaves - 3 or 4 sprigs
Coriander leaves - small hand full
Grated coconut - 1 cup
Turmeric powder - 1 tbsp
Red chilli powder - 1 tbsp
Red chilli powder - 1 1/2 tsp
Garam masala- 1 tbsp
fennel seed - 1 tsp
Black pepper - 1 tsp
Cumin seed - 1 tsp
Method
Firstly we have to cut and cleaned the chicken .
Then wash and drain them well, set aside.
Heat oil in a pan add grated coconut ,saute them well.
Then add fennel seed ,black pepper ,cumin seed and curry leaves
saute and roasted till they become light brown colour .
Remove from fire and keep aside.
Then grind the roasted coconut mix into fine paste
Heat oil in a pan ,add chopped ginger and garlic ,green chilli and chopped onion saute them well.
Then add salt and saute until the shallots are translucent
Then add turmeric powderer ,red chilli powder ,coriander powder and garam masala
Saute then well.
Then add chopped tomatoes and saute well
Add some cleaned chicken and combine them well.
Then pour sufficent amount of water and mix them well.
Cover and cook till the chicken become soften.
Then add grounded masala and mix them well.
then add little amount of water and mix them well
Then cover and cook for 4 to 5 minutes
Then finally sprinkle some garam masala and cumin powder
Pour little amount of oil
Then add chopped coriander leaves and ,mix them well.
Remove from fire and keep a side.
Serve the tasty malabar chicken curry with chappathi.
Ingredients for chappathi
Wheat flour - 2 cup
Water - 1 or 2 cup
Oil - 2 or 3 tbsp
Salt - 1 or 2 tsp
Method
Take a large bowl add wheat flour
Then springle some salt and oil ,mix them well.
Then add water little by little
And know well for a few minutes until its combined well.
Then rest for 20 to 30 minutes .
Now take small size dough .
Roll the balls in the palms to smoothen it
Dust both sides of the flattened balls with
some flour and roll it using a roller pin and board
Heat a pan add placed a chappathi on it
Cook both sides by flipping the chappathi
Remove from pan and set aside.
Serve the chappathi with Malabar chicken curry.
മലബാർ കോഴി കറി & ചപ്പാത്തി
കോഴി : 1kg
സവോള : 5 എണ്ണം
തക്കളി : 2 എണ്ണം
പച്ചമുളക് : 4 എണ്ണം
ഇഞ്ചി :1 എണ്ണം
വെളുത്തുള്ളി : 7/8 എണ്ണം
കറിവേപ്പില : 3/4 തണ്ട്
മല്ലിയില : ആവശ്യത്തിന്
തേങ്ങ ചിരക്കിയത് : 1 കപ്പ്
മഞ്ഞൾപൊടി : 1
സ്പൂൺ
മുളകുപൊടി : 2½ സ്പൂൺ
ഗരംമസാലാ : 1 സ്പൂൺ
പെരുംജീരകം : 1 സ്പൂൺ
കുരുമുളക് : 1 സ്പൂൺ
ജീരകം : 1 സ്പൂൺ
പാകം ചെയ്യുന്ന വിധം
കോഴിക്കറിയിലേക്ക് ചേർക്കുവാനുള്ള തേങ്ങ വറുത്തെടുക്കാം.ഒരു ചട്ടിയിലേക്ക് ചിരകിയ തേങ്ങ ഇട്ട് ഇളക്കി ഗോൾഡൻ കളർ ആയി വരുമ്പോൾ,പെരുംജീരകം,കുരുമുളക്,ജീരകം,കറിവേപ്പിലായും ചേർത്ത് വറുക്കാം.തേങ്ങ മൂത് പാകം ആവുബോൾ നന്നായി അരച് എടുക്കാം.അടുപ്പിലേക്ക് ഒരു ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം.വെളിച്ചെണ്ണ ചൂടാവുമ്പോൾ ചെറുതായി അരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,സവാളയും ഇളക്കി വഴണ്ട് വരുമ്പോൾ മഞ്ഞപ്പൊടി ചേർത്തു കൊടുക്കാം.മുളകുപൊടി,മല്ലിപ്പൊടി,ഗരം മസാലയും ചേർത്ത് നന്നായി ഇളക്കി തക്കളി ചേർത്ത് കൊടുക്കാം.കഴുകി വൃത്തിയാക്കി കോഴി ചേർത്തു കൊടുത്ത് ഇളക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കാം.ചിക്കൻ പകുതി വെന്തു കഴിയുമ്പോൾ നേരത്തെ വറുത്തരച്ചുവച്ച മസാല ചേർത്ത് കൊടുത് വീണ്ടും അടച് വെച്ച് വേവിക്കാം.മല്ലിയില അരിഞ്ഞത് ചേർത്ത് പച്ച വെളിച്ചെണ്ണയും ഒഴിച്ച് വാങ്ങിക്കാം.
ചപ്പാത്തി
ഗോതമ്പുപൊടി : 2 കപ്പ്
വെള്ളം : 1/2 കപ്പ്
വെളിച്ചെണ്ണ : 2/3 ടേബിൾ സ്പൂൺ
ഉപ്പ് : 1/2 സ്പൂൺ
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിലേക്ക് ഗോതമ്പുപൊടി ഇട്ട് ആവശ്യത്തിന് ഉപ്പ് ചേർത്ത് വെളിച്ചെണ്ണയും വെള്ളം ഒഴിച്ച് കുഴച്ചെടുക്കാം.ചെറിയ ബോളുകൾ ആക്കി പരത്തി ചുട്ടെടുക്കാം.