MENU

Fun & Interesting

malaveppu/kattuveppu/kattukadukka/milia dubia #tree farming #money making tree #fast growth treev

AKMIS VLOG 448 lượt xem 23 hours ago
Video Not Working? Fix It Now

#miliadubia farming
#agriculture
#plywood tree
#malaveppu
#kattuveppu
#kattukadukka
#krishi
#kerala tree
#fastgrowth
#plants

https://chat.whatsapp.com/GfpCaGpCo1JJinZh1JileF


*കാട്ടുവേപ്പ്-മലവേപ്പ് -Mela Dubia*

കാർഷിക മേഖല വളരെയേറെ പ്രതിസന്ധികൾ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്ന് പോകുന്നത്. കാർഷികവിളകളുടെ വിലത്തകർച്ചയും, കൃഷിനാശവും, വന്യജീവി ആക്രമണവും മൂലം മനുഷ്യൻ കൃഷിയിൽ നിന്ന് പിൻമാറുകയാണ്. ഈ ഒരു സാഹചര്യത്തിൽ മരക്കഷിയുടെ പ്രസക്തി വളരെയേറെ വർദ്ധിച്ചിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിൻറെ ഭാഗം ആകുന്നതിനൊപ്പം ഉയർന്ന വരുമാനം നേടാൻ കഴിയും എന്നതും മരക്കഷിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്.




കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യവും ഉയർന്ന വളർച്ചാനിരക്കും വിപണി മൂല്യവും ഉള്ളതുമായ ഈ മരം 7-8 വർഷം കൊണ്ട് നല്ല വളർച്ച എത്തുന്നു.

* കാട്ടുവേപ്പിൻറെ ഉപയോഗങ്ങൾ

വ്യത്യസ്ഥമായ ആവശ്യങ്ങൾക്ക് ഈ മരത്തിന്റെ തടികൾ ഉപയോഗിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവ

1. പ്ലൈവുഡ് നിർമ്മാണം

2. പേപ്പർ നിർമ്മാണം

3.തീപ്പെട്ടി നിർമ്മാണം

4. Biofuel,വിറക് ആവശ്യങ്ങൾക്ക്

* കാട്ടുവേഴ്സ് കൃഷിയുടെ ചില ഗുണങ്ങൾ

1. അതിവേഗ വളർച്ച 7-8 വർഷം കൊണ്ട് 40 അടി വരെ ഉയരം എത്തുന്ന തടിക്ക് 4-5 അടി വരെ വണ്ണവും വെക്കുന്നു. അതായത് ഈ പ്രായം ആയ ഒരു മരത്തിൽ നിന്ന് ശരാശരി 750kg -1000kg തടി ലഭിക്കുന്നു.

2. കുറഞ്ഞ പരിപാലനം. മറ്റു കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ പരിപാലനം മാത്രമെ കാട്ടുവേപ്പിന് നൽകേണ്ടതുള്ളു.
3മാസം കൊണ്ട് 6 അടിയോളം വളർച്ചയെത്തുന്ന കാട്ടുവേപ്പിന് അതു വരെ ആണ് കാര്യമായ പരിചരണം നൽകേണ്ടത് .

3. ഉയർന്ന വിപണിമൂല്യം - കാട്ടുപേപ്പിന് തടി മാർക്കറ്റിൽ നല്ല വില ലഭിക്കുന്നു. ഒരു ടണ്ണിന് 9000 മുതൽ 12,000 രൂപ വരെ വില ലഭിക്കും ഓരോ വർഷം കഴിയുന്തോറും നിശ്ചിത അളവിൽ വില കൂടുന്നുണ്ട്...

4. കാലാവസ്ഥയ്ക്ക് അനുയോജ്യം-കേരളത്തിലെ കാലാവസ്ഥയിൽ നല്ല വളർച്ച കാട്ടുവേപ്പിന് ലഭിക്കുന്നു. 1000 സെൻറിമീറ്ററിന് മുകളിൽ മഴയും, നല്ല മണ്ണും 25-30 ഡിഗ്രി അന്തരീക്ഷ ഊഷ്മാവും ഇതിന് കാരണമാകുന്നു....

Website

https://mycrd.in/akmis

Facebook


https://www.facebook.com/profile.php?id=100092751330571&mibextid=ZbWKwL

Instagram

https://instagram.com/akmis_agricultural_nursery?igshid=NTc4MTIwNjQ2YQ==

YouTube

https://youtube.com/@akmisvlog1722

More details WhatsApp

മലവേപ്പിന്റെ തൈകൾ കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും ഞങ്ങൾ ഹോൾസെയിൽ വിലയിൽ എത്തിച്ചു കൊടുക്കുന്നുണ്ട് തൈകൾ ആവശ്യമുള്ളവർ പേഴ്സണൽ ബന്ധപ്പെടുക 🤝

http://wa.me/919535521047


*മലവേപ്പ് കാട്ടുവേപ്പ് കാട്ടുകടുക്ക/milia dubia*

മലവേപ്പ് കൃഷിയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും കൃഷി മുതൽ വിപണനം വരെയുള്ള കാര്യങ്ങൾക്ക് ഈ ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം 🤝

Comment