മലയാളം കവിത മരണത്തിനപ്പുറം Malayalam Kavitha Maranathinappuram കേട്ടാൽ മതിവരാത്ത കവിത പ്രണയ കവിത
മരണത്തിനപ്പുറം
മരണത്തിനപ്പുറം എന്ത്?
ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കുന്ന കവിത.. മനോഹരവും തീവ്രവുമായ ഒരു അനുഭവം!
മരണത്തിനും അപ്പുറത്തെ മരിക്കാത്ത പ്രണയത്തെ കുറിച്ചൊരു കവിത!
പ്രണയത്തിന്റെ തീവ്രഭാവങ്ങളെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വിങ്ങലായി, ഒരു തേങ്ങലായി മാറുന്ന വരികളും ആലാപനവും. സൻവിരാജ് ദശരഥന്റെ വരികൾക്ക് ശബ്ദം കൊടുത്തത് ശ്രീ കല്ലറ ഗോപൻ.