സത്വങ്ങൾ മലയാളം കവിത Sathwangal Malayalam Kavitha വിഷാദരോഗം മലയാളം കവിത Depression Malayalam Poem
വിഷാദരോഗം..
അതിലൂടെ കടന്നു പോവുന്ന ഒരാളുടെ ചിന്തകളിലൂടെയുള്ള ഒരു സഞ്ചാരം..
അഗാധമായ അതിന്റെ ആഴങ്ങളിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന അയാളുടെ ധീരത..
അതിസങ്കീർണ്ണമായ മനസിന്റെ വഴികളിലൂടെയുള്ള യാത്ര..
സൻവിരാജ് ദശരഥന്റെ രചന! ഒരിക്കൽ കേട്ടാൽ പല വട്ടം കേൾക്കാൻ തോന്നുന്ന കല്ലറ ഗോപന്റെ ആലാപനം!