പൂന്താനം ഹംസാക്കയുടെ Modified Ambassador Car | E.T Muhammed Basheer ന്റെ പഴയ Car
ഹംസാക്ക തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഒരു വണ്ടിയുമായാണ് ഈ വിഡിയോ കാണിക്കുന്നത് .
ഇ ടി മുഹമ്മദ് ബഷീർ പണ്ട് ഉപയോഗിച്ചിരുന്ന വണ്ടി പിന്നീട് ഹംസാക്കയുടെ കയ്യിൽ എത്തുക ആയിരുന്നു ..