MENU

Fun & Interesting

സൂപ്പർ ജോഡികൾ Sreerag | Anusree | 👌സൂപ്പർ👌 എന്ത് രസമാണ് കേൾക്കാൻ 👌🥰 #sreerag #anusree

CELESTIAL MUSIC 53,828 lượt xem 2 months ago
Video Not Working? Fix It Now

𝐒𝐭𝐚𝐫 𝐒𝐢𝐧𝐠𝐞𝐫 𝐒𝐞𝐚𝐬𝐨𝐧 𝟗 സൂപ്പർ ജോഡികൾ ശ്രീരാഗും അനുശ്രീയും ചേർന്ന് പാടിയ ഹൃദയസ്പർശിയായ ഈ ഗാനം കേൾക്കാൻ മറക്കല്ലേ!!!🎶✨🥰😍. ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!

Mullil Veenoru Kunjadu|Sreerag|Anusree|ManojElavunkal|SaneeshAbraham|Latest Holy Communion Song 2025
👇👇👇 𝐊𝐀𝐑𝐀𝐎𝐊𝐄 𝐖𝐢𝐭𝐡 𝐂𝐇𝐎𝐑𝐔𝐒 👇👇👇
https://youtu.be/HL53YRJJG9s?si=-qfUmQf6jSLRJ7lQ

👇👇👇 𝐊𝐀𝐑𝐀𝐎𝐊𝐄 𝐖𝐢𝐭𝐡𝐨𝐮𝐭 𝐂𝐇𝐎𝐑𝐔𝐒 👇👇👇
https://youtu.be/fHycQOdlAco?si=a5gsApb2RQEoRDQw

𝐋𝐢𝐬𝐭𝐞𝐧 & 𝐄𝐧𝐣𝐨𝐲 𝐢𝐭 𝐧𝐨𝐰 𝐨𝐧:

𝐒𝐩𝐨𝐭𝐢𝐟𝐲:- https://open.spotify.com/track/7fqDZQVkP7H0ryNmnX0TrL
𝐀𝐩𝐩𝐥𝐞 𝐌𝐮𝐬𝐢𝐜:- http://itunes.apple.com/album/id/1795911572
𝐢𝐓𝐮𝐧𝐞𝐬:- http://itunes.apple.com/album/id1795911572?ls=1&app=itunes
𝐀𝐦𝐚𝐳𝐨𝐧 𝐏𝐫𝐢𝐦𝐞 𝐌𝐮𝐬𝐢𝐜:- https://amazon.com/music/player/albums/B0DWXR7855

𝐏𝐋𝐄𝐀𝐒𝐄 𝐒𝐇𝐀𝐑𝐄 𝐌𝐀𝐗𝐈𝐌𝐔𝐌!! 🙏❤️🥰
#mullilveenorukunjadu #മുള്ളിൽവീണൊരുകുഞ്ഞാട്‌ #sreerag #anusree #latestholycommunionsong #holycommunionsongs #communionsong #SS9 #celestialmusicofjereeshjose #CelestialMusicLatestSong #Malayalamcommunionsong #newcommunionsong #Beautifulcomminionsong #jereeshjosesongs #JJsongs #Sanesh_Abraham_Songs #Manoj_Elavunkal_Songs #latestcommunionsongs #latestchristiansongs #Sreeragsongs #Anusresongs #2025songs #2025communionsongs #2025christiandevotionlsongs #hitcommunionsongs #hit2025songs #holy_communion_song_2025_malayalam #latest_holy_communion_song_malayalam #mullil_venodu_kunjadu #mullilvenoru_Holy_communion_song #Divyakarunya_geetham
#new_holy_communion_song_sreerag_anusree #holycommunionsong #jesussong_malayalam
#latest_devotional_song_malayalam #christiandevotionalsongsmalayalam #anusree_Holy_communion_song_new #newmalayalamchristiansongs #StarSingerSeason9 #StarSinger #Vishuddha_Kurbana_Geetham #sreeragbharathan #anusreeanilkumar #manoj_elavunkal_songs #മുള്ളിൽവീണൊരുകുഞ്ഞാട്‌ #saneesh_abraham_songs #devotionalsongs #malayalamchristiandevotionalsongs #starsinger #starsingerseason9 #anusreestarsinger #sreeragstarsinger

🎵𝐒𝐨𝐧𝐠 𝐃𝐞𝐭𝐚𝐢𝐥𝐬🎵
𝐌𝐮𝐥𝐥𝐢𝐥 𝐕𝐞𝐞𝐧𝐨𝐫𝐮 𝐊𝐮𝐧𝐣𝐚𝐝𝐮 (മുള്ളിൽ വീണൊരു കുഞ്ഞാട്...)

🎵𝐋𝐲𝐫𝐢𝐜𝐬: 𝐌𝐚𝐧𝐨𝐣 𝐄𝐥𝐚𝐯𝐮𝐧𝐤𝐚𝐥
🎵𝐌𝐮𝐬𝐢𝐜: 𝐒𝐚𝐧𝐞𝐞𝐬𝐡 𝐀𝐛𝐫𝐚𝐡𝐚𝐦
🎵𝐕𝐨𝐜𝐚𝐥: 𝐒𝐫𝐞𝐞𝐫𝐚𝐠 & 𝐀𝐧𝐮𝐬𝐫𝐞𝐞
🎵𝐂𝐡𝐨𝐫𝐮𝐬: 𝐒𝐮𝐫𝐲𝐚, 𝐌𝐢𝐥𝐚𝐧 𝐉𝐨𝐲, 𝐒𝐨𝐧𝐲 𝐌𝐨𝐡𝐚𝐧 & 𝐀𝐧𝐠𝐞𝐥 𝐌𝐚𝐫𝐲 𝐉𝐨𝐬𝐞𝐩𝐡
🎵𝐏𝐫𝐨𝐝𝐮𝐜𝐞𝐝 𝐛𝐲: 𝐉𝐞𝐫𝐞𝐞𝐬𝐡 𝐉𝐨𝐬𝐞
🎵𝐁𝐆𝐌, 𝐅𝐥𝐮𝐭𝐞 & 𝐓𝐡𝐚𝐛𝐚𝐥𝐚: 𝐉𝐚𝐢𝐬𝐨𝐧 𝐃𝐚𝐧𝐢𝐞𝐥
🎵𝐌𝐢𝐱 & 𝐌𝐚𝐬𝐭𝐞𝐫: 𝐀𝐣𝐢𝐭𝐡 𝐆 𝐊𝐫𝐢𝐬𝐡𝐧𝐚𝐧 (𝐀𝐉 𝐌𝐮𝐬𝐢𝐜 𝐏𝐫𝐨𝐝𝐮𝐜𝐭𝐢𝐨𝐧 𝐇𝐮𝐛, 𝐏𝐓𝐀)
🎵𝐒𝐭𝐫𝐢𝐧𝐠𝐬: 𝐂𝐨𝐜𝐡𝐢𝐧 𝐒𝐭𝐫𝐢𝐧𝐠𝐬
🎵𝐂𝐚𝐦𝐞𝐫𝐚: 𝐉𝐨𝐬𝐞𝐩𝐡 𝐌𝐞𝐳𝐡𝐮𝐯𝐞𝐥𝐢
🎵𝐄𝐝𝐢𝐭: 𝐌𝐚𝐫𝐭𝐢𝐧 𝐌𝐢𝐬𝐭
🎵𝐒𝐭𝐮𝐝𝐢𝐨𝐬: 𝐀𝐮𝐝𝐢𝐨𝐠𝐞𝐧𝐞 𝐂𝐨𝐜𝐡𝐢𝐧
🎵𝐄𝐧𝐠𝐢𝐧𝐞𝐞𝐫: 𝐀𝐦𝐚𝐥
🎵𝐃𝐢𝐬𝐢𝐠𝐧: 𝐀𝐬𝐭𝐫𝐚
🎵𝐁𝐚𝐧𝐧𝐞𝐫: 𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂

▁ ▂ ▄ ▅ ▆ ▇ █ 𝐏𝐥𝐞𝐚𝐬𝐞 𝐥𝐢𝐤𝐞 𝐚𝐧𝐝 𝐟𝐨𝐥𝐥𝐨𝐰 𝐨𝐮𝐫 𝐩𝐚𝐠𝐞𝐬 █ ▇ ▆ ▅ ▄ ▂ ▁
𝐅𝐚𝐜𝐞𝐛𝐨𝐨𝐤 : https://www.facebook.com/Celestialmusicz
𝐈𝐧𝐬𝐭𝐚𝐠𝐫𝐚𝐦 : https://www.instagram.com/celestialmusicz23
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐨𝐮𝐫 𝐘𝐨𝐮𝐓𝐮𝐛𝐞 𝐜𝐡𝐚𝐧𝐧𝐞𝐥 :https://www.youtube.com/@UC4ntjep-WkQUdhJ_Ognm1Bw

𝐋𝐲𝐫𝐢𝐜𝐬:-
പല്ലവി
മുള്ളിൽ വീണൊരു കുഞ്ഞാടിൻ
നൊമ്പരമൊപ്പാൻ വന്നിടും
യേശുവേ സ്നേഹമേ ദിവ്യകാരുണ്യമേ
തോളിൽ ചാഞ്ഞൊരു കുഞ്ഞാവാൻ
മാറോടെന്നെ ചേർത്തിടും
ജീവനേ നാഥനേ സ്വർഗ്ഗ വാൽസല്യമേ

Chorus
അകമറിഞ്ഞൊരു അഴക് നീ
അഴലു മാറ്റിയ നിഴല് നീ
ഉയിര് നൽകിയ നിറവ് നീ
പുലരിപോലൊരു കനവ് നീ || 2
പതിവുപോലെ പതിയുകെന്നിൽ
പിടയുമുള്ളിലെ കനലതിൽ || 2

അനുപല്ലവി
അടരുമെൻ മിഴിനീർക്കണങ്ങൾ
പടരുമീ തിരുഹൃദയമരികേ || 2
ചാലു കീറിയ എന്റെ നോവതിൽ
സ്വാന്തനത്താലുമ്മ നൽകി || 2
ഇത്ര നല്ലൊരു ഇടയനെന്നെ
സ്വന്തമാക്കിയ നല്ല സമയം

ചരണം
അകലുമെൻ കാൽപ്പാടുതേടി
അഭയമായ് തിരുമിഴികളരികേ || 2
വീണുപോയിടുമെന്റെ നാളതിൽ
കോരിയെന്നെ നെഞ്ചിലേറ്റി || 2
ഇത്ര നല്ലൊരു ദൈവമെന്നിൽ
താഴ്ന്നിറങ്ങിയ നല്ല സമയം

(മുള്ളിൽ വീണൊരു കുഞ്ഞാടിൻ)

𝐋𝐘𝐑𝐈𝐂𝐒 𝐓𝐑𝐀𝐍𝐒𝐋𝐈𝐓𝐑𝐀𝐓𝐈𝐎𝐍

Pallavi
mullil veenoru kunjaadin
nombaramoppan vannidum
yeshuve snehame divyakaarunyame
tholil chaanjoru kunjaavaan
maarodenne cherthidum
jeevane naathane swarggavaalsalyame

Chorus
akamarinjoru azhak nee
azhalu mattiya nizhalu nee
uyiru nalkiya niravu nee
pularipoloru kanavu nee || 2
pathivupole pathiyukennil
pidayumullile kanalathil || 2

Anupallavi
adarumen mizhineerkkanangal
padarumee thiruhrdayamarike || 2
chaalu keeriya ente novathil
swaanthanathaalumma nalki || 2
ithra nalloru edayanenne
svanthamaakkiya nalla samayam

Charanam
akalumen kaalppaduthedi
abhayamaayi thiru mizhikalarike || 2
veenupoyidumente naalathil
koriyenne nenjiletti || 2
ithra nalloru daivamennil
thaazhnnirangiya nalla samayam

🅰🅽🆃🅸-🅿🆁🅸🆅🅰🅲🆈 🆆🅰🆁🅽🅸🅽🅶
Tʜᴇ ᴄᴏɴᴛᴇɴᴛ ɪs ᴄᴏᴘʏʀɪɢʜᴛ ᴛᴏ Cᴇʟᴇsᴛɪᴀʟ Mᴜsɪᴄ ʙᴀɴɴᴇʀ. Aɴʏ ᴜɴᴀᴜᴛʜᴏʀɪᴢᴇᴅ ʀᴇᴘʀᴏᴅᴜᴄᴛɪᴏɴ, ʀᴇᴅɪsᴛʀɪʙᴜᴛɪᴏɴ ᴏʀ ʀᴇ-ᴜᴘʟᴏᴀᴅ ɪs sᴛʀɪᴄᴛʟʏ ᴘʀᴏʜɪʙɪᴛᴇᴅ ᴏꜰ ᴛʜɪs ᴍᴀᴛᴇʀɪᴀʟ. Lᴇɢᴀʟ ᴀᴄᴛɪᴏɴ ᴡɪʟʟ ʙᴇ ᴛᴀᴋᴇɴ ᴀɢᴀɪɴsᴛ ᴛʜᴏsᴇ ᴡʜᴏ ᴠɪᴏʟᴀᴛᴇ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ᴏꜰ ᴛʜᴇ ꜰᴏʟʟᴏᴡɪɴɢ ᴍᴀᴛᴇʀɪᴀʟ ᴘʀᴇsᴇɴᴛᴇᴅ.

JEREESH JOSE’S CELESTIAL MUSIC PRESENTS 2024.
CELESTIAL MUSIC Cʜʀɪsᴛɪᴀɴ Dᴇᴠᴏᴛɪᴏɴᴀʟ Sᴏɴɢs Pʀᴏᴅᴜᴄᴛɪᴏɴ Bᴀɴɴᴇʀ
Cᴏɴᴛᴀᴄᴛ +1 571 591 9047
E-ᴍᴀɪʟ:- 𝖼𝖾𝗅𝖾𝗌𝗍𝗂𝖺𝗅𝗆𝗎𝗌𝗂𝖼𝗓𝟤𝟥@𝗀𝗆𝖺𝗂𝗅.𝖼𝗈𝗆

Comment