New Generation സിനിമയുടെ കുലപതി |കണ്ടുനോക്കുക |ജോൺ എബ്രഹാം എന്നിലൂടെ | Episode : 1
ചരിത്രം എന്നും വിജയിച്ചാരുടേതാണ്, പരാജിതർ എന്നും മൂടി വെക്കപ്പെട്ടിട്ടെ ഉള്ളു... ചരിത്രം തേയിലുള്ള യാത്രയിൽ ഞങ്ങൾ ആദ്യം പരിചയപെടുത്താൻ ശ്രമിക്കുന്ന വ്യക്തിയിത്യങ്ങളെ... ഞങ്ങളുടെ ചാനലിലൂടെ പരിചയപെടുത്തുന്നു...
ജോൺ എബ്രഹാം എന്ന അതുല്യ കലാപ്രതിഭയുടെ സന്തത സാഹചരിയയാ നാസിം ഫോർട്ട് കൊച്ചി ആണ് " ജോൺ എബ്രഹാം എന്നിലൂടെ... " എന്ന ഈ പ്രോഗ്രാം നയിക്കുന്നത്...