T. D. Ramakrishanan | John Abraham | ടിക്കറ്റില്ല, ജോണ്‍ എബ്രഹാമിനെക്കൊണ്ട് ഫൈന്‍ അടപ്പിച്ച കഥ
#tdramakrishnan #johnabraham #truecopythink
സതേണ്‍ റെയില്‍വേയില്‍ ട്രാവലിങ്ങ് ടിക്കറ്റ് എക്സാമിനറായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ ഓര്‍ക്കുകയാണ് ടി.ഡി. രാമകൃഷ്ണന്‍. അവിചാരിതമായി ജോണ്‍ എബ്രഹാമിനെ ട്രെയിനില്‍ കണ്ടുമുട്ടിയതും, വാക്കുതര്‍ക്കത്തില്‍ തുടങ്ങി സൗഹൃദത്തില്‍ പിരിഞ്ഞതും ഓര്‍മ്മിക്കുന്നു. ഒപ്പം ട്രെയിനില്‍ വെച്ചു നടന്ന ചില മോഷണങ്ങളുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്നു. ടി.ഡി.യുടെ റെയില്‍വേ സര്‍വ്വീസ് സ്റ്റോറിയുടെ അഞ്ചാം ഭാഗം.
TD@Train Part: 5
T.D. Ramakrishnan is recalling his experiences as a traveling ticket examiner in the Southern Railway. He remembers the experience of meeting with John Abraham on a train and breaking off the friendship after a verbal argument.
Watch all Episodes:
https://youtu.be/llj5W9Nu41U?si=GewC_LgePOXxDxwm - Episode 1
https://youtu.be/Qd8uxrvhN4c?si=jCSKaVCMZ5JeV87G - Episode 2
https://youtu.be/u3NZGKm_2xM?si=uRnC-O-WYsil2c_5 - Episode 3
https://youtu.be/QYfYAbc1UVI?si=yKOeu7tkKUgav_o8 - Episode 4
https://youtu.be/ntiM9nKubFc?si=jhjbFXQ3rFW9J34K - Episode 5
https://youtu.be/U5fr5WGaENU?si=xWdsTF9lf21_uf0R - Episode 6
https://youtu.be/3VPOFtPTELU?si=rF92nJeLvuuci_pY - Episode 7
https://youtu.be/djKp0yfj00Y?si=Jjmj8WIV3q7s61Q3 - Episode 8
https://youtu.be/v4-zwVPTEVA?si=3QiEMFz0a8pM3nvj - Episode 9
https://youtu.be/VV6aV0y2vO0?si=_QchcCyV_vbkERuZ - Episode 10
https://youtu.be/7q5DSpgNNzg?si=cxiMLSVnrTQ5CutU - Episode 11
https://youtu.be/XWOboyFvJUY?si=uJPPOu7CS7EdDIUZ- Episode 12
Follow us on:
Website:
https://www.truecopythink.media
Facebook:
https://www.facebook.com/truecopythink
Instagram:
https://www.instagram.com/truecopythink
...