MENU

Fun & Interesting

Veerappan | ട്രെയ്‌നിലെ തല്ലുമാല, കാട്ടിലെ വീരപ്പന്‍ | TD @Train Part 6 by TD Ramakrishnan

truecopythink 129,542 lượt xem 1 year ago
Video Not Working? Fix It Now

സതേണ്‍ റെയില്‍വേയില്‍ ട്രാവലിങ് ടിക്കറ്റ് എക്‌സാമിനറായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ ഓര്‍ക്കുകയാണ് ടി.ഡി. രാമകൃഷ്ണന്‍. വീരപ്പന്‍ കാടടക്കി വാണിരുന്ന കാലത്ത് സേലത്തുകൂടിയുള്ള യാത്രയും, വീരപ്പന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു സംസാരിച്ചതും ഓര്‍മ്മിക്കുന്നു ടി.ഡി. ട്രെയ്‌നില്‍ ഒന്നും രണ്ടും പറഞ്ഞു തുടങ്ങി വലുതാകുന്ന അടിപിടികളെ കുറിച്ചും, കണ്‍മുന്നില്‍ കാണേണ്ടി വന്ന മരണങ്ങളെകുറിച്ചും
ടി.ഡി. രാമകൃഷ്ണന്‍ സംസാരിക്കുന്നു.

#TDRamakrishnan #novelist #truecopythink #veerappan

Watch all Episodes:
https://youtu.be/llj5W9Nu41U?si=GewC_LgePOXxDxwm - Episode 1
https://youtu.be/Qd8uxrvhN4c?si=jCSKaVCMZ5JeV87G - Episode 2
https://youtu.be/u3NZGKm_2xM?si=uRnC-O-WYsil2c_5 - Episode 3
https://youtu.be/QYfYAbc1UVI?si=yKOeu7tkKUgav_o8 - Episode 4
https://youtu.be/ntiM9nKubFc?si=jhjbFXQ3rFW9J34K - Episode 5
https://youtu.be/U5fr5WGaENU?si=xWdsTF9lf21_uf0R - Episode 6
https://youtu.be/3VPOFtPTELU?si=rF92nJeLvuuci_pY - Episode 7
https://youtu.be/djKp0yfj00Y?si=Jjmj8WIV3q7s61Q3 - Episode 8
https://youtu.be/v4-zwVPTEVA?si=3QiEMFz0a8pM3nvj - Episode 9
https://youtu.be/VV6aV0y2vO0?si=_QchcCyV_vbkERuZ - Episode 10
https://youtu.be/7q5DSpgNNzg?si=cxiMLSVnrTQ5CutU - Episode 11
https://youtu.be/XWOboyFvJUY?si=uJPPOu7CS7EdDIUZ- Episode 12

Follow us on:

Website:
https://www.truecopythink.media

Facebook:
https://www.facebook.com/truecopythink

Instagram:
https://www.instagram.com/truecopythink
...

Comment