നിന്നെ കാണാത്ത കണ്ണ് കണ്ണല്ല | Ninne Kanatha Kannu | Sameer Binsi | Imam Majboor | Pattulsav | Sufi song
അനുവാചക ഹൃദയങ്ങളെ സംഗീതത്തിന്റെ പുത്തന്‍ ഭാവതലത്തിലേക്കുയര്ത്തി സൂഫിസം എന്ന പ്രണയത്തിന്റേയും ദാർശനികതയുടെയും ലോകത്തെ, മതങ്ങൾക്കപ്പുറത്തെ ഐക്യത്തെ, പ്രണയത്തിന്റെ ലഹരിയെ, ജീവിതത്തിന്റെ അർത്ഥങ്ങളെ, പാട്ടും പറച്ചിലും കോർത്ത് മലയാളം സൂഫി കവിയും ചിന്തകനുമായ കെ എച്ച് താനൂര്‍ രചിച്ച ഏറെ പ്രശസ്തമായ ഈ സൂഫിയാനകാലാമിലൂടെ ആസ്വാദകവൃന്ദങ്ങൾക്കു മുന്നിൽ തുറന്നിടുകയാണ് സമീര്‍ ബിന്സിയും ഇമാം മജ്ബൂറും.
നിന്നെ കാണാത്ത കണ്ണ് കണ്ണല്ല
നിന്നെ കേള്ക്കാ ത്ത കാത് കാതല്ല
നിന്നേ ചൊല്ലാത്ത ചൊല്ല് ചൊല്ലല്ല
നീ..യില്ലാത്ത നെഞ്ച് നെഞ്ചല്ലാ....
നീയില്ലാ..തെ ജീവിതം ഇല്ല
നീ യില്ലാത്തെ ഞാന് ഞാനല്ല
നിന്നെ കാണാത്ത കണ്ണ് കണ്ണല്ല
നിന്നെ കേള്ക്കാകത്ത കാത് കാതല്ല
നീ ചൊല്ലാത്ത ചൊല്ല് ചൊല്ലാല്ല
നീ ഇല്ലാത്ത നെഞ്ച് നെഞ്ചല്ല
ലോകങ്ങളാകെ നിറഞ്ഞോനെ
കോലം നിറച്ച സുബഹാനെ
കൊട്ടങ്ങളില്ലാ പെരിയോനെ
കോളങ്ങളില്‍ തെളിവായോനെ ...
നിന്നെ കാണാത്ത കണ്ണ് കണ്ണല്ല...
കനിവിന്റെ കാതലായോനെ
കരളില്‍ കുളിര്മക നീയാനെ ...
അള്ളാ .... അള്ളാ ...
#Aryadan_Shoukath
#Sameer_Binsi
#Imam_Majboor
#Nilambur_Pattulsav
#KH_Tanoor