MENU

Fun & Interesting

Nizhal | നിഴൽ | Maria Kolady | Febin Sebastian | CandlesBandCBK | New Christian Devotional Song 2022

CandlesBandKottayam 582,585 3 years ago
Video Not Working? Fix It Now

Vox- Maria Kolady Lyrics- Kiran Rapheal Music- Febin Sebastian Guitar- Binu Nynan Bass Guitar- Jomy Francis Violins- Mariadas, Josekutty, Francis Mix and master- Robin Fernandez Rythm- Bineesh Balan Studio- CAC digital DOP- Jozua Johnson Cut and edits- Dominic joy Motion Graphics- Ashil Anto Chorus Ashin Shajen Tansen Berny Stephin Tom Antony Shalom Sebastian Diana Thomas Tissa Justine Jini Joseph Linta Lawrance Neha Ann Varghese ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം മേലിൽ പിരിയാദേ നീ എന്റേതാകേണം എന്നിൽ സ്നേഹമായി എൻ ഉയിരിന് നാളെമായി ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണം ഇന്നെൻ ചാരെയായ് നിൻ നിഴൽ ചരിച്ചിടുന്നുവോ എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ ഇന്നെൻ മാനസേ ആർദ്രമായ് അലിഞ്ഞിറങ്ങിയോ മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നുവോ ഈറൻ കാറ്റെൻ കാതിൽ മൂളും മായാരാഗം പോൽ.. മായാതെ... ചേരുന്നെൻ നെഞ്ചിൽ നീയാകെ... നീറും നോവിൽ നിറയും സ്നേഹം പകരാനെന്നുള്ളിൽ.. അലിയേണം അലിവോടെന്നെന്നും ഈശോയെ.... ഉരുകുമെന്നുള്ളം നിൻ്റെ കാൽക്കൽ വയ്പ്പൂ ഞാൻ... ഈശോയെ എന്നിൽ അലിവോടലിയേണം... ഇന്നെൻ മുന്നിലായ് നിൻ നിഴൽ ചരിച്ചിരുന്നുവോ... എന്നും മാറിലായ് ലോലമായണച്ചിടുന്നുവോ ഇന്നെൻ മാനസേ... ആർദ്രമായലിഞ്ഞിറങ്ങിയോ.. മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നേഹോ.... എന്നെ ഉള്ളം കയ്യിൽ കാക്കും... മണ്ണിൽ വീഴാതെ... അതിലൊലം തുണയാകും എൻ കൈ വെടിയാതെ... എന്നും നിന്നിൽ ചേരാം ഞാനീ എന്നെ നിനയാതെ... നിറവേറും നിധിയായ് നീ എന്നെ മാറ്റേണേ... ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോൾ... ഈശോയെ.... വിൺമഴനീ മനതാരിൽ തൂകേണേ... മനോഹരമായ ഈ ഗാനം ഒരുക്കുന്നു Candles Band..... കേള്‍ക്കാം ..ഷെയര്‍ ചെയ്യാം കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.... For More Details Contact +917907032048 +919847860223 +919447808804 Kottayam Kozhikode www.candlesband.com [email protected] Nizhal Karaoke | Candlesband https://youtu.be/uEWh0oXX8Wg Website ▼▼ http://candlesband.com/ Available In Spotify. Amazon. ITunes. etc ▼▼ https://distrokid.com/hyperfollow/candlesbandcbk/holy-beats-season-01 https://distrokid.com/hyperfollow/candlesbandcbk/holy-beats-season-02-2 https://distrokid.com/hyperfollow/candlesbandcbk/jingle-all-the-way-candlesbandcbk Please Subscribe Our Channel ▼▼ https://youtube.com/c/CandlesBand Follow Us On Facebook ▼▼ https://www.facebook.com/HolyBeatsCandlesBand/ Follow Us On Instagram ▼▼ https://instagram.com/_holybeats_?igshid=1t2p8qtn4ccjs Join Whatsapp Group ▼▼ https://chat.whatsapp.com/HNj1H7Hf89ZC2YCjc8tCdi Clubhouse ▼▼ https://www.clubhouse.com/@candlesbandcbk CandlesBand Telegram Link ▼▼ https://t.me/CandlesBand Non Stop CandlesBand Songs And Karaokes ▼▼ http://www.youtube.com/CandlesProductions #HolyBeats #ShalomTV #CandlesBandKottayam #MalayalamChristianDevotionalSongs #OldisGold #ChristianDevotionalSongs #ChristianSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs #ShalomMusic #ChristianDevotionalSongsMalayalam#newmalayalamchristiansong #newtelunguchristiansong #tamiltraditionalsongs #christiansongs #newmalayalamchristiansongs #newtamilchristiansongs #tamilcovers #hittamilchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatestmusic #hindihits #hinditransilatedsongs #hindicovers #englishvediosongs #englishcovers #TradionalChristianSong #MatchPointFaithPractice #Wayofthecross#wayofthecross #Passionweek #Lent #GoodFriday #Easter #Jesus #RomanCatholic #MalankaraCatholic #LatinCatholic #Marthoma #HeavenlyFeast #CSI #Orthodox #Ipc #CNI #Jacobite #BelieversChurch #TeluguChristianSong #TamilChristianSongs #MalayalamChristianTradionalSong #christianworshipsong #bornagain #christianmalayalam #gospelmusic #churchofgod #malayalamsongs 𝗔𝗡𝗧𝗜-𝗣𝗜𝗥𝗔𝗖𝗬 𝗪𝗔𝗥𝗡𝗜𝗡𝗚 𝗧𝗵𝗶𝘀 𝗰𝗼𝗻𝘁𝗲𝗻𝘁 𝗜𝘀 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝘁𝗼 @CandlesBandCBK & @SHALOM TV 𝗔𝗻𝘆 𝗨𝗻𝗮𝘂𝘁𝗵𝗼𝗿𝗶𝘇𝗲𝗱 𝗥𝗲𝗽𝗿𝗼𝗱𝘂𝗰𝘁𝗶𝗼𝗻, 𝗥𝗲𝗱𝗶𝘀𝘁𝗿𝗶𝗯𝘂𝘁𝗶𝗼𝗻 𝗢𝗿 𝗥𝗲-𝗨𝗽𝗹𝗼𝗮𝗱 𝗜𝘀 𝗦𝘁𝗿𝗶𝗰𝘁𝗹𝘆 𝗣𝗿𝗼𝗵𝗶𝗯𝗶𝘁𝗲𝗱 𝗢𝗳 𝗧𝗵𝗶𝘀 𝗠𝗮𝘁𝗲𝗿𝗶𝗮𝗹. 𝗟𝗲𝗴𝗮𝗹 𝗔𝗰𝘁𝗶𝗼𝗻 𝗪𝗶𝗹𝗹 𝗕𝗲 𝗧𝗮𝗸𝗲𝗻 𝗔𝗴𝗮𝗶𝗻𝘀𝘁 𝗧𝗵𝗼𝘀𝗲 𝗪𝗵𝗼 𝗩𝗶𝗼𝗹𝗮𝘁𝗲 𝗧𝗵𝗲 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝗢𝗳 𝗧𝗵𝗲 𝗠𝗮𝘁𝗲𝗿𝗶𝗮𝗹 𝗣𝗿𝗲𝘀𝗲𝗻𝘁𝗲𝗱.

Comment