MENU

Fun & Interesting

നൂറനാട്ടെ മഹാശിവരാത്രി തത്തംമുന്നയുടെ നന്ദികേശനോടൊപ്പം കൂടിയാലോ.. 🌟 Padanilam Parabrahma Temple ✨✨✨

Video Not Working? Fix It Now

നൂറനാട് പടനിലം മഹാശിവരാത്രി തത്തംമുന്നയുടെ നന്ദികേശനോടൊപ്പം കൂടിയാലോ..
Padanilam Parabrahma Temple Mahashivarathri..
പടനിലം പരബ്രഹ്മ ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ നൂറനാട് പടനിലത്ത് സ്ഥിതി ചെയ്യുന്നു. പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത്. നൂറനാട് മേഖലയുടെ സാംസ്കാരിക കേന്ദ്രമാണ് പടനിലം. കേരളത്തിലെ ഏറ്റവും വലിയ ശിവരാത്രി ആഘോഷം നടക്കുന്നത് ഇവിടെയാണ്.
16 കരകളിൽ നിന്നുമായി നന്ദികേശ കെട്ടുകാഴ്ചകൾ ക്ഷേത്ര മൈതാനത്ത് വൈകുന്നേരത്തോടെ എത്തിച്ചേരും.. ഇവിടെ ഒരുക്കുന്ന നന്ദികേശനെ കെട്ടുകാള എന്നും കെട്ടുകാഴ്ച എന്നും കെട്ടുൽസവം എന്നും വിളിക്കാറുണ്ട്.. അതിനു മുമ്പായി രാവിലെ കാവടിയാട്ടവും ഉണ്ട്. തത്തംമുന്ന കരയുടെ 49 അടിയുള്ള കെട്ടുകാളയാണ് എറ്റവും വലുത്.. ലോകത്തിലെ തന്നെ ഏറ്റവും വലിയ അടയാളം ഉള്ളത് തത്തംമുന്ന കരയുടെ നന്ദികേശനാണ്..
#travel #mahashivratri #mahashivratri2025 #ശിവരാത്രി #travelindia #festival #festivalvibes #festivalsofkerala #festivalsofindia #mahakumbh2025 #prayagrajkumbhmela #traveldestinations #nooranad #padanilamtemple #പടനിലംശിവരാത്രി #നൂറനാടൻമാർ

Comment