MENU

Fun & Interesting

പാലക്കാട് നിന്നും ചിറ്റൂർ വഴി പൊള്ളാച്ചിയിലെക്ക് Palakkad to Pollachi

Y Travel Alone 11,857 lượt xem 1 year ago
Video Not Working? Fix It Now

https://youtu.be/9DoCTheUvH

പാലക്കാട് നിന്നും പൊള്ളാച്ചി വരെയുള്ള ഒരു ബസ് യാത്രയാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് നിന്നും പൊള്ളച്ചിയിലേക്ക് പോകുമ്പോൾ നേർ വഴിയാണ് സാധരണ പോകാറുള്ളത്.അതായത് പാലക്കാട് കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി. എന്നൽ ഞാൻ പോയത് ചിറ്റൂരിലൂടെ കൊഴിഞ്ഞാമ്പാറ വഴി പൊള്ളാച്ചിയിലേക്കാണ്.

പാലക്കാട് നിന്നും ഓരോ 15 മിനിറ്റിലും പൊള്ളാച്ചിയിലേക്ക് കെഎസ്ആർടിസി ബസ് ലഭ്യമാണ്.ഇതുകൂടാതെ കുറച്ച് പ്രൈവറ്റ് ബസ്സുകളും പൊള്ളാച്ചിയിലേക്ക് സർവീസ് ചെയ്യുന്നുണ്ട്.

പാലക്കാട് നിന്ന് ഏറ്റവും കൂടുതൽ ബസ് സർവീസ് ചെയ്യുന്നത് നേർ വഴിയായ കൊഴിഞ്ഞാമ്പാറ ഗോപാലാപുരം വഴിയാണ്. ഇത് കൂടാതെ പെരുവെമ്പ്, തത്തമംഗലം, വണ്ടിത്താവളം മീനാക്ഷിപുരം വഴിയും പൊള്ളാച്ചിയിലേക്ക് ബസ് സർവീസ് ഉണ്ട്.


Palakkad to coimbatore bus journey
👇
https://youtu.be/9DoCTheUvHw.

#palakkad #palakkad ksrtc bus stand #palakkad to Pollachi service# Pollachi #Palani #palakkad Pollachi railway station #palakkad to Pollachi railway line # Thrissur to Pollachi #kollengode #NTP bus #SCP privet bus . #Kollengod beauty#Kozhinjambara #Gopalapuram checkpost#Govindhapuram chekpost # vannamada #Pollachi to palani

Comment