MENU

Fun & Interesting

ഇത് പോലൊരു ചതി ഇനി ഉണ്ടാവരുത് | Please Don’t Fall for This Scam! | Awareness Video

Harees Ameerali - Royal Sky Holidays 13,364 lượt xem 1 day ago
Video Not Working? Fix It Now

#hareesameerali #visascam #awareness

Disclaimer: This is an Awareness Video

ആയിരക്കണക്കിനാളുകൾ വീഴുന്ന ഒരു വഞ്ചന - വിസാ തട്ടിപ്പുകൾ! നല്ല ജോലി, ഭാവിയിലേക്ക് ഒരു മികച്ച വഴിതെളിയിക്കും എന്നിങ്ങനെ വ്യാജ വാഗ്ദാനങ്ങൾ നൽകി എത്രയോ ആളുകൾക്ക് അവരുടെ പ്രിയപ്പെട്ട സ്വപ്നങ്ങൾ നഷ്ടമായിട്ടുണ്ട്.

ഈ വീഡിയോ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയതാണ്. ഒരാൾ വലിയ പ്രതീക്ഷയോടെ ജീവിതം മാറ്റാൻ ശ്രമിച്ചപ്പോൾ, അത് വഞ്ചനയായി തീർന്നു. നിങ്ങളും അത്തരം ചതികൾക്ക് ഇരയാകാതിരിക്കാൻ ഇതു കണ്ടിരിക്കണം!

കമ്പനിയുടെയും ജോബ് ഓഫറിന്റെയും വിസയുടെയും പ്രാമാണികത പരിശോധിക്കാനുള്ള വഴികൾ ഉണ്ട്. ഏതു വിലകൂടിയ സ്വപ്നവും ഒരു കൃത്യമായ പരിശോധനയ്ക്കു ശേഷം മാത്രം വിശ്വസിക്കൂ. ഒരു തെറ്റായ തീരുമാനത്തിന്റെ വില വളരെ വലുതാകും!

---------------------------------------

Every year, countless people fall victim to visa scams, losing their hard-earned money to false promises of a better future. This video is inspired by a heartbreaking real-life incident where someone I know was deceived, hoping for a brighter tomorrow but ending up in despair. I’m sharing this story to raise awareness so that no one else has to go through the same pain. Watch till the end and stay alert—because one wrong step can cost everything.

Many people are falling for such scams, there are ways in which you can cross check the authenticity of the company, job offer and visa. Please do your own research before stepping into such a mess.

#visascams #jobscams #awareness #governmentrules #indianlaw #emigrationlaw #howtocrosscheckdata

Comment