MENU

Fun & Interesting

കേരളത്തിന്റെ ചരിത്രത്തിൽ ആഴ്ന്നിറങ്ങിയ ജാതിവിരുദ്ധത : Prof. T. T. Sreekumar

biju mohan 9,517 2 years ago
Video Not Working? Fix It Now

ബ്രിട്ടീഷുകാർ വന്നില്ലായിരുന്നെങ്കിൽ കേരളത്തിൽ ജാതിവിരുദ്ധത ഉണ്ടാകുമായിരുന്നില്ല എന്ന് വാദിക്കുന്നവർ നമ്മുക്കിടയിലുണ്ട്. അതിന് അവർ പലപ്പോഴും "നമുക്ക് സന്ന്യാസം നൽകിയത് ബ്രിട്ടീഷുകാരാണ്" എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകളും അവർ ഉദ്ധരിക്കും. എന്നാൽ സത്യം മറ്റൊന്നാണ് ബ്രിട്ടീഷുകാർ വരുന്നതിനും നൂറ്റാണ്ടുകൾ മുൻപ് തന്നെ ജാതിവിരുദ്ധത കേരളത്തിൽ വേരൂന്നി കഴിഞ്ഞിരുന്നു. അതിശക്തമായി ജാതി വിമർശനം നടത്തുന്ന രചനകൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അധികമാരും ചർച്ച ചെയ്യാത്ത കേരള ചരിത്രത്തിലെ ഈ രചനകളിലേക്ക് വെളിച്ചം വീശുകയാണ് പ്രൊഫ. ടി ടി ശ്രീകുമാർ Part 1 : https://youtu.be/snvz67kS9bQ Part 2 : https://youtu.be/9Me5kU0Gy90 Part 3 : https://youtu.be/660n9AHTgjI

Comment