മുഖ്യമന്ത്രിക്ക് പറത്തിവിടാൻ അഞ്ചാറ് റോക്കറ്റുകൾ നൽകണം; Rahul Mamkootathil
24 News
287,236 lượt xem 1 year ago മുഖ്യമന്ത്രിക്ക് ദീപാവലിക്ക് ആകാശത്തേക്ക് പറത്തിവിടാൻ അഞ്ചാറ് റോക്കറ്റുകളും, അദ്ദേഹത്തിന് വിശ്രമിക്കാനായി ചന്ദ്രനിലോട്ട് പോകാൻ ഒരു പേടകവും കൂടി നൽകണം; ഹെലികോപ്റ്റർ വിവാദത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് Rahul Mamkootathil | ENCOUNTER| Hashmi Taj Ibrahim