പുതിയ കൂടും, പ്രാവുകളും ആയി കല്യാണിക്കുട്ടി | RK LOFT KOLLAM | Pigeon Malayalam
കല്യാണി കുട്ടിയെ വെച്ച് ഒരു കൊല്ലത്തിനു മുമ്പ് നമ്മൾ ഇവിടെ വീഡിയോ ചെയ്തിട്ടുണ്ട്. അന്ന് നമ്മൾ കണ്ട പ്രാവുകളും, കൂടും അല്ലാതെ പുതിയതായി ഇവിടെ വന്നിട്ടുള്ള മാറ്റങ്ങളാണ് ഇന്നത്തെ വീഡിയോയിൽ.