തൃശ്ശൂരിലെ മറ്റൊരു അഭിമാനം. എടക്കളത്തൂർ അർജുനൻ. നാട്ടുകാരുടെയും വീട്ടുകാരുടെയും പൊന്നോമന പുത്രൻ. ശാന്ത സ്വഭാവം, ലക്ഷണമൊത്ത സൗന്ദര്യം, എല്ലാം കൊണ്ടും ആന പ്രേമികളുടെ പ്രിയപ്പെട്ടവൻ.
വീഡിയോ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കൃത്യമായി അറിയിക്കുക. വീഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുമല്ലോ. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
കുറച്ച് ആന വീഡിയോകൾ ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർ videos സർച്ച് ചെയ്യുമല്ലോ🥰🐘
my mail id sarigokulam@gmail.com
insta id.rj sari
follow me on fb👇👇
https://www.facebook.com/Saris-way-106540867781123/